"സി.എച്ച്.എസ്.അടക്കാക്കുണ്ട്/അക്ഷരവൃക്ഷം/ഓരു മായാത്ത ഒർമ്മയിലെ "യാത്ര"" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Akjamsheer (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കിണറ്റിലെ പ്രേതം | color=4 }} അന്ന് എ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Akjamsheer (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്=ഓരു മായാത്ത ഒർമ്മയിലെ "യാത്ര" | ||
| color=4 | | color=4 | ||
}} | }} | ||
വരി 8: | വരി 8: | ||
ഞാൻ കൂട്ടുകാരെ തിരക്കി നടന്നപ്പോൾ അവർ ആ ബീച്ചിൽ സ്പെഷലായി ലഭിക്കുന്ന പാനീയം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു." അതൊന്നും വാങ്ങി നോക്ക് നല്ല രസമുണ്ട്" എന്ന് അവർ പറഞ്ഞു . ഞാൻ അത് വാങ്ങാനായി കടയിൽ കയറി തിരിച്ചു വന്നു നോക്കുമ്പോൾ അവരെ കാണ്മാനില്ല. ഞാനാകെ പേടിച്ച് പോയി. കാരണം ബസ് എവിടെയാണ് നിർത്തിയിട്ടിരിക്കുന്നത് എന്ന് എനിക്കറിയില്ലായിരുന്നു. ഞാൻ അവിടെയാകെ തിരഞ്ഞു ഒപ്പമുള്ളവരെ ഒരാളെ പോലും ഞാൻ അവിടെ എവിടെയും കണ്ടില്ല. ആ മണൽ പരപ്പിലൂടെ ഓടുന്നതിനിടെ ഞാൻ ഒരു തവണ വീണുപോയി കൈയിലുണ്ടായിരുന്ന ഗ്ലാസ് തെറിച്ചുവീണു. ഞാൻ വീണ്ടും എഴുന്നേറ്റുനടന്നു ബസ് ഞങ്ങളെ ഇറക്കിയ സ്ഥലത്ത് ചെന്ന് നോക്കി. പക്ഷേ അവിടെ ബസ് ഇല്ലായിരുന്നു .ഞാൻ ആകെ ഭയപ്പെട്ടു പോയി. <br> | ഞാൻ കൂട്ടുകാരെ തിരക്കി നടന്നപ്പോൾ അവർ ആ ബീച്ചിൽ സ്പെഷലായി ലഭിക്കുന്ന പാനീയം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു." അതൊന്നും വാങ്ങി നോക്ക് നല്ല രസമുണ്ട്" എന്ന് അവർ പറഞ്ഞു . ഞാൻ അത് വാങ്ങാനായി കടയിൽ കയറി തിരിച്ചു വന്നു നോക്കുമ്പോൾ അവരെ കാണ്മാനില്ല. ഞാനാകെ പേടിച്ച് പോയി. കാരണം ബസ് എവിടെയാണ് നിർത്തിയിട്ടിരിക്കുന്നത് എന്ന് എനിക്കറിയില്ലായിരുന്നു. ഞാൻ അവിടെയാകെ തിരഞ്ഞു ഒപ്പമുള്ളവരെ ഒരാളെ പോലും ഞാൻ അവിടെ എവിടെയും കണ്ടില്ല. ആ മണൽ പരപ്പിലൂടെ ഓടുന്നതിനിടെ ഞാൻ ഒരു തവണ വീണുപോയി കൈയിലുണ്ടായിരുന്ന ഗ്ലാസ് തെറിച്ചുവീണു. ഞാൻ വീണ്ടും എഴുന്നേറ്റുനടന്നു ബസ് ഞങ്ങളെ ഇറക്കിയ സ്ഥലത്ത് ചെന്ന് നോക്കി. പക്ഷേ അവിടെ ബസ് ഇല്ലായിരുന്നു .ഞാൻ ആകെ ഭയപ്പെട്ടു പോയി. <br> | ||
ആരുടെയെങ്കിലും അടുത്തു നിന്ന് ഫോൺ വാങ്ങി ഉപ്പാക്ക് വിളിച്ച് വിവരം പറയുന്നത് അല്ലാതെ വേറെ ഒരു മാർഗ്ഗവും ഞാൻ കണ്ടില്ല. ഉടൻ തന്നെ അവിടെ കണ്ട ഒരാളോട് ഫോൺ ചോദിച്ചപ്പോൾ അപ്പോൾ അയാൾ അടുത്ത ഫോൺ ചെയ്തുകൊണ്ടിരിക്കുന്ന ആളുടെ നേരെ മാത്രമേ ചെയ്തുള്ളൂ .ഞാൻ അവിടെ നിന്ന് നിരാശയോടെ മടങ്ങി.മുമ്പി ഒരു പള്ളിയുടെ മുമ്പിൽ രണ്ട് ഉസ്താദുമാർ സംസാരിച്ചുകൊണ്ടിരിക്കുന്നത് ഞാൻ കണ്ടു.ഞാൻ നേരെ അവിടേക്ക് ചെന്നു അവരോട് കാര്യങ്ങൾ എല്ലാം പറഞ്ഞു. എൻറെ ഉപ്പാൻറെ അടുത്ത് ഉസ്താദിൻറെ നമ്പർ ഉണ്ടാവുമെന്നും.ഞാൻ ഉസ്താദിനെ എൻറെ ഉപ്പാൻറെ നമ്പർ കൊടുത്തു .അവർ ഉപ്പാക്ക് വിളിച്ച് കാര്യങ്ങളൊക്കെ പറഞ്ഞു. ഉപ്പ ഉസ്താദിനെ വിളിച്ച് എന്നെ കുറിച്ചന്വേഷിച്ചു സംഭവങ്ങളൊകെ പറഞ്ഞു. ഞാൻ നിൽക്കുന്ന സ്ഥലവും പള്ളിയും പറഞ്ഞുകൊടുത്തു. ഉസ്താദ് അവിടെ വരികയും എന്നെ വഴക്ക് പറയുകയും ചെയ്തു. ഞാൻ ഒന്നും മിണ്ടാതെ താഴോട്ട് നോക്കിനിന്നു. പിന്നീട് ഉസ്താദിൻറെ കൂടെ ബസ്സിലേക്ക് നടന്നുനീങ്ങി. | ആരുടെയെങ്കിലും അടുത്തു നിന്ന് ഫോൺ വാങ്ങി ഉപ്പാക്ക് വിളിച്ച് വിവരം പറയുന്നത് അല്ലാതെ വേറെ ഒരു മാർഗ്ഗവും ഞാൻ കണ്ടില്ല. ഉടൻ തന്നെ അവിടെ കണ്ട ഒരാളോട് ഫോൺ ചോദിച്ചപ്പോൾ അപ്പോൾ അയാൾ അടുത്ത ഫോൺ ചെയ്തുകൊണ്ടിരിക്കുന്ന ആളുടെ നേരെ മാത്രമേ ചെയ്തുള്ളൂ .ഞാൻ അവിടെ നിന്ന് നിരാശയോടെ മടങ്ങി.മുമ്പി ഒരു പള്ളിയുടെ മുമ്പിൽ രണ്ട് ഉസ്താദുമാർ സംസാരിച്ചുകൊണ്ടിരിക്കുന്നത് ഞാൻ കണ്ടു.ഞാൻ നേരെ അവിടേക്ക് ചെന്നു അവരോട് കാര്യങ്ങൾ എല്ലാം പറഞ്ഞു. എൻറെ ഉപ്പാൻറെ അടുത്ത് ഉസ്താദിൻറെ നമ്പർ ഉണ്ടാവുമെന്നും.ഞാൻ ഉസ്താദിനെ എൻറെ ഉപ്പാൻറെ നമ്പർ കൊടുത്തു .അവർ ഉപ്പാക്ക് വിളിച്ച് കാര്യങ്ങളൊക്കെ പറഞ്ഞു. ഉപ്പ ഉസ്താദിനെ വിളിച്ച് എന്നെ കുറിച്ചന്വേഷിച്ചു സംഭവങ്ങളൊകെ പറഞ്ഞു. ഞാൻ നിൽക്കുന്ന സ്ഥലവും പള്ളിയും പറഞ്ഞുകൊടുത്തു. ഉസ്താദ് അവിടെ വരികയും എന്നെ വഴക്ക് പറയുകയും ചെയ്തു. ഞാൻ ഒന്നും മിണ്ടാതെ താഴോട്ട് നോക്കിനിന്നു. പിന്നീട് ഉസ്താദിൻറെ കൂടെ ബസ്സിലേക്ക് നടന്നുനീങ്ങി. | ||
അത് ഇന്നും ഒരു മായാത്ത ഓർമയായി നിലനിൽക്കുന്നു | |||
{{BoxBottom1 | {{BoxBottom1 | ||
വരി 22: | വരി 22: | ||
| color=1 | | color=1 | ||
}} | }} | ||
{{verified1|name=lalkpza| തരം=കഥ}} |
09:25, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഓരു മായാത്ത ഒർമ്മയിലെ "യാത്ര"
അന്ന് എനിക്ക് 9 വയസ്സ് കാണും. കുറച്ചുദിവസങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ആ ദിവസം വന്നെത്തി. കുറച്ച് ദിവസങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ആ ദിവസങ്ങൾ എല്ലാം സാധാരണ ദിവസങ്ങളേക്കാൾ ദൈർഘ്യം ഉള്ളതായി തോന്നി. ആ ദിവസം അതെ എൻറെ മദ്രസയിൽ നിന്ന് ഒരു ചെറിയ യാത്ര പോകുന്ന ദിവസം ഞാനൊരുപാട് കൊതിച്ച ദിവസം. ചെറിയ യ ആണെങ്കിലും അത് എനിക്ക് ഒരു ദീർഘ യാത്ര തന്നെയായിരുന്നു. യാത്ര കോഴിക്കോടേക്ക് ആയിരുന്നു ആ യാത്ര.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ