"ഗവൺമെന്റ് എൽ പി എസ്സ് ആലത്തോട്ടം/അക്ഷരവൃക്ഷം/കിരീടമണിഞ്ഞ ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കിരീടമണിഞ്ഞ ഭീകരൻ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ഗവ എൽ പി എസ് ആലത്തോട്ടം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ഗവ എൽ പി എസ് ആലത്തോട്ടം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 695502
| സ്കൂൾ കോഡ്= 44559
| ഉപജില്ല= പാറശ്ശാല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= പാറശ്ശാല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തിരുവനന്തപുരം   
| ജില്ല= തിരുവനന്തപുരം   
വരി 41: വരി 41:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Remasreekumar|തരം=കവിത}}

14:41, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കിരീടമണിഞ്ഞ ഭീകരൻ

അസഹിഷ്ണുത തൻ വീട്ടുപടിക്കൽ
സഹിഷ്ണുത തൻ പാഠവുമായി
കിരീടമണിഞ്ഞൊരു ഭീകരൻ
വുഹാൻ മണ്ണിൽ കാൽ വച്ചു.

തിരസ്കരിക്കപ്പെട്ടവൻ
പുറത്തെടുത്തു രൗദ്രഭാവം
ഭീകരനവനെ അറിയാതെ
ഭയന്നു വിറച്ചു മാനവ ജനത

ജാതിമത അതിർവരമ്പുകളില്ലാതവൻ
ദൈവത്തിൻറെ സ്വന്തം നാട്ടിൽ
പൂരങ്ങൾതൻ നാട്ടിൽ എത്തി
തൃശ്ശിവപേരൂരിൽ തിരു മണ്ണിൽ

തിരിച്ചറിഞ്ഞു കേരളജനത
തിരിച്ചറിവിൻ നാൾവഴികൾ
പ്രതിരോധത്തിൻ പോർവഴികൾ
കൂടെകൂട്ടി വ്യക്തി ശുചിത്വം

കൈ കഴുകി അകറ്റാം ഭീകരനെ
മനസ്സുകൊണ്ട് അടുത്തിരിക്കാം
മേനികൊണ്ട് അകന്നിരിക്കാം
ആരോഗ്യത്തിൽ കഴിഞ്ഞുകൂടാം.

വൈഗ എസ് രാജീവ്
3 ഗവ എൽ പി എസ് ആലത്തോട്ടം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത