"എൽ എം എസ്സ് എൽ പി എസ്സ് കാക്കറവിള/അക്ഷരവൃക്ഷം/ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(കവിത)
 
No edit summary
 
വരി 32: വരി 32:
{{BoxBottom1
{{BoxBottom1
| പേര്=  അതുൽ  ആർ  പി  
| പേര്=  അതുൽ  ആർ  പി  
| ക്ലാസ്സ്=രണ്ട്  എ          <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=2 എ          <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 38: വരി 38:
| സ്കൂൾ കോഡ്=44520  
| സ്കൂൾ കോഡ്=44520  
| ഉപജില്ല=  പാറശ്ശാല            <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  പാറശ്ശാല            <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= നെയ്യാറ്റിൻകര  തിരുവനന്തപുരം   
| ജില്ല=   തിരുവനന്തപുരം   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Remasreekumar|തരം=കവിത}}

12:10, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ


ഭയക്കുകില്ല നാം ....... ചെറുത്തു നിന്നീടും....
കൊറോണയെന്ന മഹാവിപത്തിനെ.............
തകർന്നിടില്ല നാം ....ഒത്തുചേർന്നു നാം ......
നാട്ടിൽനിന്നും തകർത്തിടും മഹാവിപത്തിനെ

 


കഴുകിടേണം നാം കൈകൾ രണ്ടുമേ
സോപ്പ് തേച്ചു വൃത്തിയായി കഴുകിടേണം
ചുമച്ചിടുമ്പോഴും തുമ്മിടുമ്പോഴും തുണികൾ
കൊണ്ട് മറച്ചിടേണം വായും മൂക്കും

 


കുളിച്ചീടേണം നാം..... രണ്ട് നേരവും
കുടിച്ചിടേണം നാം ചുടുവെള്ളംവും__
ഇടയ്ക്കിടയ്ക്ക് ...തുരത്തിടേണം .....
കൊറോണയെന്ന മഹാവിപത്തിനെ.........

 

അതുൽ ആർ പി
2 എ എൽ എം എസ് എൽ പി എസ് കാക്കറവിള
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത