"ഗവ. എച്ച്.എസ്.എസ്. മുളംതുരുത്തി/അക്ഷരവൃക്ഷം/ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ജാഗ്രത.... | color=2 }} <center> <poem> നേരി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. എച്ച്.എസ്.എസ്. മുളംതുരത്തി/അക്ഷരവൃക്ഷം/ജാഗ്രത എന്ന താൾ ഗവ. എച്ച്.എസ്.എസ്. മുളംതുരുത്തി/അക്ഷരവൃക്ഷം/ജാഗ്രത എന്നാക്കി മാറ്റിയിരിക്കുന്നു)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 21: വരി 21:
   {{BoxBottom1
   {{BoxBottom1
   | പേര്=എൽന
   | പേര്=എൽന
   | ക്ലാസ്സ്= 5
   | ക്ലാസ്സ്= 5A
   | പദ്ധതി= അക്ഷരവൃക്ഷം
   | പദ്ധതി= അക്ഷരവൃക്ഷം
   | വർഷം=2020
   | വർഷം=2020
വരി 31: വരി 31:
   | color=4
   | color=4
   }}
   }}
{{Verified1|name= Anilkb| തരം=കവിത }}

11:37, 6 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

ജാഗ്രത....


നേരിടേണം നേരിടണം
ഉൾക്കരുത്താൽ നേരിടണം
മർത്യാ നിന്നിൽഭയം അരുതേ

ഉണർന്നിരിക്കാം ഒരുമയോടെ
കൊറോണാ തൻ ഭീതിയിൽ
ലോകരാജ്യം നടുങ്ങുമ്പോൾ
മരണം ഏറെ നടക്കുന്നു

ആതുരാലയം തുറക്കുന്നു
കൈതൊഴാം നമുക്കീ ഭൂമിയിൽ
അകന്നിരുന്നു പ്രാർത്ഥനയാൽ
ഓർത്തിടാം മാലാഖമാരെ
 

എൽന
5A ഗവ. എച്ച്.എസ്.എസ്. മുളംതുരത്തി
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 06/ 02/ 2024 >> രചനാവിഭാഗം - കവിത