"ഗവ എൽ പി എസ് പച്ച/അക്ഷരവൃക്ഷം/ പരിസരപഠനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസരപഠനം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:

  ഞാൻ രാവിലെ എഴുന്നേറ്റ് വാതിൽ തുറന്നു. വീടിനു ചുറ്റും കറങ്ങി നടന്നപ്പോ എന്തൊക്കെ കാഴ്ചകൾ ആണെന്നോ. ആകാശത്തു നോക്കിയപ്പോ ഓറഞ്ച് നിറത്തിൽ ആ..... നമ്മുടെ സൂര്യൻ പിന്നെയും നടന്നു അപ്പോഴതാ നല്ല നീല നിറത്തിലുള്ളൊരു പൂവ്. ഇന്നലെ മഴ ആയതു കൊണ്ട് പൂവിന്റെ ഇതളുകളിൽ അവിടവിടെ വെള്ളത്തുള്ളികൾ. പിന്നെ കുറച്ചു നടന്നു.. നല്ല ഭംഗിയുള്ള ചുവന്ന പൂവ് അതിന്റെ അടിയിൽ മഞ്ഞ നിറമുണ്ട്.. പിന്നെയും നടന്നു.. ഒരു മരത്തിന്റെ ഇലയിൽ കീഴെ ഏതോ പൂമ്പാറ്റ കളഞ്ഞിട്ടു പോയ പ്യൂപ്പ തോട് കാണാം. വിണ്ടും ചുറ്റും നടന്നു. ഒരു മരത്തിന്റ പുറത്തു അവിടവിടെ ചുവന്ന മഴപ്പാറ്റകൾ. അതേ മരത്തിന്റെ പൊത്തിൽ ഉറുമ്പിന്റെ കൂട്. എന്റെ വീടിന്റെ പുറത്തു ചെറു പ്രാണി ഇരിക്കുന്നു.. ആ പ്രാണി രാവിലെ ഉണർന്നു കറങ്ങി നടക്കുന്നു.. ഇനി നാളെ യാത്ര തുടരും.

{{BoxBottom1
{{BoxBottom1
| പേര്= അഥിതി കൃഷ്ണ കെ ജി
| പേര്= അതിഥി കൃഷ്ണ കെ ജി
| ക്ലാസ്സ്=  1 C  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->

| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 18: വരി 18:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
{{verified1|name=Kannankollam|തരം=ലേഖനം}}

11:36, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസരപഠനം

ഞാൻ രാവിലെ എഴുന്നേറ്റ് വാതിൽ തുറന്നു. വീടിനു ചുറ്റും കറങ്ങി നടന്നപ്പോ എന്തൊക്കെ കാഴ്ചകൾ ആണെന്നോ. ആകാശത്തു നോക്കിയപ്പോ ഓറഞ്ച് നിറത്തിൽ ആ..... നമ്മുടെ സൂര്യൻ പിന്നെയും നടന്നു അപ്പോഴതാ നല്ല നീല നിറത്തിലുള്ളൊരു പൂവ്. ഇന്നലെ മഴ ആയതു കൊണ്ട് പൂവിന്റെ ഇതളുകളിൽ അവിടവിടെ വെള്ളത്തുള്ളികൾ. പിന്നെ കുറച്ചു നടന്നു.. നല്ല ഭംഗിയുള്ള ചുവന്ന പൂവ് അതിന്റെ അടിയിൽ മഞ്ഞ നിറമുണ്ട്.. പിന്നെയും നടന്നു.. ഒരു മരത്തിന്റെ ഇലയിൽ കീഴെ ഏതോ പൂമ്പാറ്റ കളഞ്ഞിട്ടു പോയ പ്യൂപ്പ തോട് കാണാം. വിണ്ടും ചുറ്റും നടന്നു. ഒരു മരത്തിന്റ പുറത്തു അവിടവിടെ ചുവന്ന മഴപ്പാറ്റകൾ. അതേ മരത്തിന്റെ പൊത്തിൽ ഉറുമ്പിന്റെ കൂട്. എന്റെ വീടിന്റെ പുറത്തു ചെറു പ്രാണി ഇരിക്കുന്നു.. ആ പ്രാണി രാവിലെ ഉണർന്നു കറങ്ങി നടക്കുന്നു.. ഇനി നാളെ യാത്ര തുടരും.

അതിഥി കൃഷ്ണ കെ ജി
1 C ഗവ.എൽ.പി.എസ്.പച്ച
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം