"കീഴല്ലൂർ നോർത്ത് എൽ പി എസ്/അക്ഷരവൃക്ഷം/മഹാമാരി..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:
ലോകം ചുറ്റി നടപ്പാണെ  
ലോകം ചുറ്റി നടപ്പാണെ  
ശുചിത്വ ശീലം പാലിച്ചാൽ  
ശുചിത്വ ശീലം പാലിച്ചാൽ  
ജീവൻ നമ്മുക്ക് നിലനിർത്താം
ജീവൻ നമുക്ക് നിലനിർത്താം
ശുചിത്വശീലം ശീലമാക്കി  
ശുചിത്വശീലം ശീലമാക്കി  
കോറോണയെ തുരത്തീടാം  
കോറോണയെ തുരത്തീടാം  
വരി 31: വരി 31:
}}
}}


{{Verified1|name=supriya| തരം=  കവിത}}
{{Verified1|name=supriyap| തരം=  കവിത}}

14:42, 5 മേയ് 2020-നു നിലവിലുള്ള രൂപം

മഹാമാരി...

കൊറോണ എന്നൊരു വൈറസ്
ലോകം ചുറ്റി നടപ്പാണെ
ശുചിത്വ ശീലം പാലിച്ചാൽ
ജീവൻ നമുക്ക് നിലനിർത്താം
ശുചിത്വശീലം ശീലമാക്കി
കോറോണയെ തുരത്തീടാം
പനിയും ചുമയും വന്നാൽ പിന്നെ
സ്വയം ചികിത്സ പാടില്ല
കൈയും മുഖവും ശുചിയാകാം
 കോറോണയെ പ്രതിരോധിക്കാം
മഹാമാരിയെ തടയിടാൻ
ജാഗ്രത തന്നെ ജാഗ്രത ............
...
 

സാന്ദ്ര .കെ .കെ
4 കീഴല്ലൂർ നോർത്ത് എൽ പി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത