ഉള്ളടക്കത്തിലേക്ക് പോവുക

"ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ/അക്ഷരവൃക്ഷം/തകർന്നിടില്ല നാം...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Kannankollam (സംവാദം | സംഭാവനകൾ)
No edit summary
 
(വ്യത്യാസം ഇല്ല)

08:40, 30 ഏപ്രിൽ 2023-നു നിലവിലുള്ള രൂപം

തകർന്നിടില്ല നാം....

ഭയന്നിടില്ല നാം
തകർന്നിടില്ല നാം
കൊറോണയെന്ന ഭികര ന്റെ കഥകഴിച്ചിടും
കൈകൾ നാം ഇടയ്ക്കിടയ്ക്ക് സോപ്പും വെള്ളവും കൊണ്ട് കഴുകിടും
ചുമച്ചിടും നേരം
കൈകളാലോ തുണികളാലോ മുഖം മറച്ചു ചെയ്യുക
കൂട്ടമായി പൊതു സ്ഥലത്തു
ഒത്തുചേരൽ നിർത്തിടാം
തകർന്നിടില്ല നാം.....
ഭയന്നിടില്ല നാം....
 

മേഘ എം
9 ബി ജി വി ജി എച്ച് എസ് എസ് ചിറ്റൂർ
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 30/ 04/ 2023 >> രചനാവിഭാഗം - കവിത