"ഗവ. എച്ച്.എസ്. ഇരുളത്ത്/അക്ഷരവൃക്ഷം/കൊറോണയും ഞാനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണയും ഞാനും <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. എച്ച് .എസ് .ഇരുളത്ത്/അക്ഷരവൃക്ഷം/കൊറോണയും ഞാനും എന്ന താൾ ഗവ. എച്ച്.എസ്. ഇരുളത്ത്/അക്ഷരവൃക്ഷം/കൊറോണയും ഞാനും എന്നാക്കി മാറ്റിയിരിക്കുന്നു)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<p align-justify>കൊറോണ എന്ന വൈറസ് രോഗം കാരണം എനിക്ക് പുറത്തുപോകാനോ കളിക്കാനോ പറ്റില്ല. വീട്ടിൽ നിന്ന് ഇറങ്ങിയാൽ കൊറോണ പിടിക്കുമെന്നാണ് പറയുന്നത്. അതുകൊണ്ട് എനിക്ക് കളിക്കാൻ പോകാൻ പറ്റില്ല. കൊറോണ എന്ന വൈറസ് കാരണം കുറേ ആളുകൾ മരിക്കുന്നുണ്ടെന്നു വാർത്തയിലൂടെ അറിഞ്ഞു. ഇനിയും കുറേ പേർക്ക് രോഗം ഉണ്ടന്നും പറയുന്നു. എന്തായാലും കൊറോണ കാരണം ഒരു അവധിക്കാലം നഷ്ടമായി. എനിക്ക് എന്റെ കൂട്ടുകാരേയും ടീച്ചറേയും കാണാൻ പറ്റില്ല. ഈ വർഷം ആർക്കും വിഷുവും ഈസ്റ്ററും ഒന്നും ഇല്ല. പ്രാർത്ഥന മാത്രം. ഭക്ഷണം കഴിക്കാനില്ലാത്ത എത്ര വീടുകൾ ഉണ്ടാകും. എനിക്ക് ഇഷ്ടപ്പെട്ട സാധനം ഒന്നും മേടിക്കാൻ അച്ഛന് പറ്റില്ല. ഈ വിഷുവിന് എങ്ങോട്ടും പോകാൻ പറ്റില്ല.</p align-justify>
കൊറോണയും ഞാനും
<p align-justify>ഈ കൊറോണ എന്ന അസുഖത്തെ നമുക്ക് പ്രതിരോധിക്കാം. ഇടയ്ക്കിടെ കൈ കഴുകാം. മൂക്ക് ,കണ്ണ്  , വായ തുടങ്ങിയ സ്ഥലങ്ങളിൽ തൊടരുത്. എവിടെയെങ്കിലും പോകുമ്പോൾ മാസ്ക് ധരിക്കുക. എല്ലാ ആൾക്കാരിൽ നിന്നും ഒരു മീറ്റർ അകലം പാലിക്കുക. കൊറോണ എന്ന അസുഖം ആർക്കും വരാതിരിക്കാൻ നമുക്ക് പ്രാർത്ഥിക്കാം. വന്ന ആളുകൾക്ക് മാറാനും നമുക്ക് പ്രാർത്ഥിക്കാം.</p align-justify>
കൊറോണ എന്ന വൈറസ് രോഗം കാരണം എനിക്ക് പുറത്തുപോകാനോ കളിക്കാനോ പറ്റില്ല. വീട്ടിൽ നിന്ന് ഇറങ്ങിയാൽ കൊറോണ പിടിക്കുമെന്നാണ് പറയുന്നത്. അതുകൊണ്ട് എനിക്ക് കളിക്കാൻ പോകാൻ പറ്റില്ല. കൊറോണ എന്ന വൈറസ് കാരണം കുറേ ആളുകൾ മരിക്കുന്നുണ്ടെന്നു വാർത്തയിലൂടെ അറിഞ്ഞു. ഇനിയും കുറേ പേർക്ക് രോഗം ഉണ്ടന്നും പറയുന്നു. എന്തായാലും കൊറോണ കാരണം ഒരു അവധിക്കാലം നഷ്ടമായി. എനിക്ക് എന്റെ കൂട്ടുകാരേയും ടീച്ചറേയും കാണാൻ പറ്റില്ല. ഈ വർഷം ആർക്കും വിഷുവും ഈസ്റ്ററും ഒന്നും ഇല്ല. പ്രാർത്ഥന മാത്രം. ഭക്ഷണം കഴിക്കാനില്ലാത്ത എത്ര വീടുകൾ ഉണ്ടാകും. എനിക്ക് ഇഷ്ടപ്പെട്ട സാധനം ഒന്നും മേടിക്കാൻ അച്ഛന് പറ്റില്ല. ഈ വിഷുവിന് എങ്ങോട്ടും പോകാൻ പറ്റില്ല.  
              ഈ കൊറോണ എന്ന അസുഖത്തെ നമുക്ക് പ്രതിരോധിക്കാം. ഇടയ്ക്കിടെ കൈ കഴുകാം. മൂക്ക് ,കണ്ണ്  , വായ തുടങ്ങിയ സ്ഥലങ്ങളിൽ തൊടരുത്. എവിടെയെങ്കിലും പോകുമ്പോൾ മാസ്ക് ധരിക്കുക. എല്ലാ ആൾക്കാരിൽ നിന്നും ഒരു മീറ്റർ അകലം പാലിക്കുക. കൊറോണ എന്ന അസുഖം ആർക്കും വരാതിരിക്കാൻ നമുക്ക് പ്രാർത്ഥിക്കാം. വന്ന ആളുകൾക്ക് മാറാനും നമുക്ക് പ്രാർത്ഥിക്കാം.
{{BoxBottom1
{{BoxBottom1
| പേര്= നിരഞ്ജന കെ ആർ
| പേര്= നിരഞ്ജന കെ ആർ
വരി 19: വരി 17:
| color=2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=haseenabasheer|തരം=ലേഖനം}}

14:22, 24 മാർച്ച് 2024-നു നിലവിലുള്ള രൂപം

കൊറോണയും ഞാനും

കൊറോണ എന്ന വൈറസ് രോഗം കാരണം എനിക്ക് പുറത്തുപോകാനോ കളിക്കാനോ പറ്റില്ല. വീട്ടിൽ നിന്ന് ഇറങ്ങിയാൽ കൊറോണ പിടിക്കുമെന്നാണ് പറയുന്നത്. അതുകൊണ്ട് എനിക്ക് കളിക്കാൻ പോകാൻ പറ്റില്ല. കൊറോണ എന്ന വൈറസ് കാരണം കുറേ ആളുകൾ മരിക്കുന്നുണ്ടെന്നു വാർത്തയിലൂടെ അറിഞ്ഞു. ഇനിയും കുറേ പേർക്ക് രോഗം ഉണ്ടന്നും പറയുന്നു. എന്തായാലും കൊറോണ കാരണം ഒരു അവധിക്കാലം നഷ്ടമായി. എനിക്ക് എന്റെ കൂട്ടുകാരേയും ടീച്ചറേയും കാണാൻ പറ്റില്ല. ഈ വർഷം ആർക്കും വിഷുവും ഈസ്റ്ററും ഒന്നും ഇല്ല. പ്രാർത്ഥന മാത്രം. ഭക്ഷണം കഴിക്കാനില്ലാത്ത എത്ര വീടുകൾ ഉണ്ടാകും. എനിക്ക് ഇഷ്ടപ്പെട്ട സാധനം ഒന്നും മേടിക്കാൻ അച്ഛന് പറ്റില്ല. ഈ വിഷുവിന് എങ്ങോട്ടും പോകാൻ പറ്റില്ല.

ഈ കൊറോണ എന്ന അസുഖത്തെ നമുക്ക് പ്രതിരോധിക്കാം. ഇടയ്ക്കിടെ കൈ കഴുകാം. മൂക്ക് ,കണ്ണ് , വായ തുടങ്ങിയ സ്ഥലങ്ങളിൽ തൊടരുത്. എവിടെയെങ്കിലും പോകുമ്പോൾ മാസ്ക് ധരിക്കുക. എല്ലാ ആൾക്കാരിൽ നിന്നും ഒരു മീറ്റർ അകലം പാലിക്കുക. കൊറോണ എന്ന അസുഖം ആർക്കും വരാതിരിക്കാൻ നമുക്ക് പ്രാർത്ഥിക്കാം. വന്ന ആളുകൾക്ക് മാറാനും നമുക്ക് പ്രാർത്ഥിക്കാം.

നിരഞ്ജന കെ ആർ
2 B ജി എച്ച് എസ് ഇരുളത്ത്
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 24/ 03/ 2024 >> രചനാവിഭാഗം - ലേഖനം