"കുന്നോത്ത് പറമ്പ എൽ.പി.എസ്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=കൊറോണ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=കൊറോണ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=1         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}<center> <poem>
}}<center> <poem>ഇന്നു  നാം ഏവരും ഭീതിയാൽ
ഇന്നു  നാം ഏവരും ഭീതിയാല്
കാണുമീ ദുരന്തത്തിൻ ഹേതു
കാണുമീ ദുരന്തത്തി൯ ഹേതു
എന്തെന്നറിയ നീ
എന്തെന്നറിയ നീ
തമസ്സ്മാറി പ്രഭാപൂരിതമാകുവാ൯
തമസ്സ് മാറി പ്രഭാപൂരിതമാകുവാൻ
ഇനിയെന്തു വേണമെന്നറിയ നീയും
ഇനിയെന്തു വേണമെന്നറിയ നീയും
മ൪ത്ത്യ൯ ത൯ സ്നേഹം കളങ്കമില്ലാതെ
മ൪ത്ത്യൻ തൻ സ്നേഹം കളങ്കമില്ലാതെ
പൂരിതമാകണം അന്തരംഗം
പൂരിതമാകണം അന്തരംഗം
കാപട്യമില്ലാത്ത കൗശലമില്ലാത്ത
കാപട്യമില്ലാത്ത കൗശലമില്ലാത്ത
കുബേര കുചേല വ്യത്യാസമില്ലാത്ത
കുബേര കുചേല വ്യത്യാസമില്ലാത്ത
നല്ലോരു നാളേയ്ക്കായി ദീപം തെളിയട്ടെ
നല്ലോരു നാളേയ്ക്കായി ദീപം തെളിയട്ടെ
ഉരഗങ്ങള്,പുഴുക്കള്,ഈനാംപേച്ചികള്
ഉരഗങ്ങൾ, പുഴുക്കൾ, ഈനാംപേച്ചികൾ
ഇവയെല്ലാം ഭക്ഷണക്കൂട്ടുകളെന്നറിയ നീ
ഇവയെല്ലാം ഭക്ഷണക്കൂട്ടുകളെന്നറിയ നീ
കണ്ണ് തുറന്നോന്നു നോക്കിയാല് കാണാം
കണ്ണ് തുറന്നോന്നു നോക്കിയാൽ കാണാം
പ്രകൃതിത൯ കായ്കനികള് ആവോളം
പ്രകൃതിതൻ കായ്കനികൾ ആവോളം
പഴമത൯ രുചിക്കൂട്ട് മറോന്നോരാ നേരം
പഴമതൻ രുചിക്കൂട്ട് മറോന്നോരാ നേരം
രോഗത്തി൯ അരുചി നുണയുന്നു നാം
രോഗത്തിൻ അരുചി നുണയുന്നു നാം
കൊറോണ ത൯ അ൪ത്ഥം കിരീടമെന്നാകിലും
കൊറോണ തൻ അർത്ഥം കിരീടമെന്നാകിലും
കിരീടമണിയാ൯ ഭയന്നെ൯ മനവും
കിരീടമണിയാൻ ഭയന്നെൻ മനവും
    </poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്=വൈഗ  
| പേര്=വൈഗ
| ക്ലാസ്സ്=3A     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=3 എ     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=കുന്നോത്തുപറമ്പ എൽ പി         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=കുന്നോത്തുപറമ്പ L P         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=14533  
| സ്കൂൾ കോഡ്=14533
| ഉപജില്ല=പാനൂ൪       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=പാനൂർ       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=കണ്ണൂ൪  
| ജില്ല=കണ്ണൂർ  
| തരം=കവിത     <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത     <!-- കവിത / കഥ  / ലേഖനം -->   
| color=3     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

18:24, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

ഇന്നു നാം ഏവരും ഭീതിയാൽ
കാണുമീ ദുരന്തത്തിൻ ഹേതു
എന്തെന്നറിയ നീ
ഈ തമസ്സ് മാറി പ്രഭാപൂരിതമാകുവാൻ
ഇനിയെന്തു വേണമെന്നറിയ നീയും
മ൪ത്ത്യൻ തൻ സ്നേഹം കളങ്കമില്ലാതെ
പൂരിതമാകണം അന്തരംഗം
കാപട്യമില്ലാത്ത കൗശലമില്ലാത്ത
കുബേര കുചേല വ്യത്യാസമില്ലാത്ത
നല്ലോരു നാളേയ്ക്കായി ദീപം തെളിയട്ടെ
ഉരഗങ്ങൾ, പുഴുക്കൾ, ഈനാംപേച്ചികൾ
ഇവയെല്ലാം ഭക്ഷണക്കൂട്ടുകളെന്നറിയ നീ
കണ്ണ് തുറന്നോന്നു നോക്കിയാൽ കാണാം
പ്രകൃതിതൻ കായ്കനികൾ ആവോളം
പഴമതൻ രുചിക്കൂട്ട് മറോന്നോരാ നേരം
രോഗത്തിൻ അരുചി നുണയുന്നു നാം
കൊറോണ തൻ അർത്ഥം കിരീടമെന്നാകിലും
ആ കിരീടമണിയാൻ ഭയന്നെൻ മനവും

വൈഗ
3 എ കുന്നോത്തുപറമ്പ L P
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത