"കെ.എ.എച്ച്.എസ്. കോട്ടോപ്പാടം/അക്ഷരവൃക്ഷം/ശുചിത്വത്തിൽ കലർന്ന രോഗ പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/ശുചിത്വത്തിൽ കലർന്ന രോഗ പ്രതിരോധം| ശുചിത്വത്തിൽ കലർന്ന രോഗ പ്രതിരോധം]]
{{BoxTop1
| തലക്കെട്ട്= ശുചിത്വത്തിൽ കലർന്ന രോഗ പ്രതിരോധം       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
കാലചക്രം കറങ്ങി കൊണ്ടിരുന്നു
ഇതാ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക്
പ്രളയത്തെ ഓർത്തിരുന്നവർ
ഇന്നിതാ മറ്റൊന്നിന് മുന്നിൽ മുട്ട് മടക്കുന്നു
കരിനാഗമായ്
ചുറ്റി നടന്നവൻ
ഇന്നിതാ ഇവിടെയും
ഒരറ്റം തുടങ്ങി അറ്റമില്ലാതെ
പുകമറകൾ മാറിയിരിക്കുന്നു
വീട്ടിലിരിക്കാൻ കൊതിച്ചവർ
ഇന്നിതാ വീട്ടിൽ
മുഖം മറക്കാൻ മടിച്ചവർ
ഇന്നിതാ മുഖം മറക്കുന്നു
കൈ കഴുകാൻ മടിച്ചവർ
ഇന്നിതാ ജലത്തിനു മുന്നിൽ കൈ നീട്ടുന്നു
തെരിവുവീഥികൾ
ഇന്നിതാ വിജനം
ശരീരം കൊണ്ട കലം പാലിച്ച്
എല്ലാവരും മനസ്സുകൊണ്ടടുക്കുന്നു
പലതും പറഞ്ഞവർ
ഇന്നിതാ കൈകൾ ആകാശത്തിലേക്കുയർത്തുന്നു
ഒടുവിലത് കണ്ടെത്തി
എല്ലാത്തിനും പരിഹാരം
ശുചിത്വത്തിൽ കലർന്ന രോഗപ്രതിരോധം മാത്രം....
</poem> </center>
{{BoxBottom1
| പേര്= ഷബീബ.ടി
| ക്ലാസ്സ്=10 G    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=കെ.എ.എച്ച്.എസ്. കോട്ടോപ്പാടം          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 21094
| ഉപജില്ല=  മണ്ണാർക്കാട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  പാലക്കാട്
| തരം=കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=Latheefkp | തരം= കവിത  }}

11:28, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വത്തിൽ കലർന്ന രോഗ പ്രതിരോധം

കാലചക്രം കറങ്ങി കൊണ്ടിരുന്നു
ഇതാ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക്
പ്രളയത്തെ ഓർത്തിരുന്നവർ
ഇന്നിതാ മറ്റൊന്നിന് മുന്നിൽ മുട്ട് മടക്കുന്നു
കരിനാഗമായ്
ചുറ്റി നടന്നവൻ
ഇന്നിതാ ഇവിടെയും
ഒരറ്റം തുടങ്ങി അറ്റമില്ലാതെ
പുകമറകൾ മാറിയിരിക്കുന്നു
വീട്ടിലിരിക്കാൻ കൊതിച്ചവർ
ഇന്നിതാ വീട്ടിൽ
മുഖം മറക്കാൻ മടിച്ചവർ
ഇന്നിതാ മുഖം മറക്കുന്നു
കൈ കഴുകാൻ മടിച്ചവർ
ഇന്നിതാ ജലത്തിനു മുന്നിൽ കൈ നീട്ടുന്നു
തെരിവുവീഥികൾ
ഇന്നിതാ വിജനം
ശരീരം കൊണ്ട കലം പാലിച്ച്
എല്ലാവരും മനസ്സുകൊണ്ടടുക്കുന്നു
പലതും പറഞ്ഞവർ
ഇന്നിതാ കൈകൾ ആകാശത്തിലേക്കുയർത്തുന്നു
ഒടുവിലത് കണ്ടെത്തി
എല്ലാത്തിനും പരിഹാരം
ശുചിത്വത്തിൽ കലർന്ന രോഗപ്രതിരോധം മാത്രം....

ഷബീബ.ടി
10 G കെ.എ.എച്ച്.എസ്. കോട്ടോപ്പാടം
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത