"ഗവ യു പി എസ് ആനച്ചൽ/അക്ഷരവൃക്ഷം/മീനുവിന്റെ വീട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:


{{BoxBottom1
{{BoxBottom1
| പേര്=  അക്ഷിത് D R
| പേര്=  അക്ഷിത് ഡി അർ
| ക്ലാസ്സ്= 5
| ക്ലാസ്സ്= 5
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 15: വരി 15:
| ഉപജില്ല= പാലോട്  
| ഉപജില്ല= പാലോട്  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=  ലേഖനം
| തരം=  കഥ
| color= 1
| color= 1
}}
}}
{{Verified1|name=Naseejasadath|തരം=കഥ}}

09:57, 6 മേയ് 2020-നു നിലവിലുള്ള രൂപം

മീനുവിന്റെ വീട്

പണ്ട് പണ്ട് ഒരു കാട്ടിൽ സുന്ദരിയായ ഒരു തത്തയും ഒരു മാൻ കുട്ടിയും ഉണ്ടായിരുന്നു, മിട്ടുവും കിട്ടുവും. രണ്ടു പേരും എപ്പോഴും ഒരുമിച്ചാണ് നടക്കുന്നത്. ഒരിക്കൽ മറ്റൊരു സുഹൃത്തായ മീനു പ്രാവ് അവരെ തന്റെ പുതിയ വീട്ടിലേക്ക് ക്ഷണിച്ചു. അടുത്ത ദിവസം മിട്ടുവും കിട്ടുവും മീനുവിന്റെ വീട്ടിലെത്തി. മീനു അവരെ സ്വീകരിച്ചു. മീനുവിന്റെ വീടിനു പിന്നിലെ പുൽമേട്ടിലേക്ക് അവർ പോയി കുറെ സമയം അവിടെ കളിചിരികളുമായി ഉല്ലസിച്ചു. അപ്പോഴാണ് മരം മുറിക്കാനായി കുറെ മനുഷ്യർ അവിടെ എത്തിയത്. ഇതു കണ്ട മീനു തന്റെ മനോഹരമായ വീടിന്റെ ഗതി എന്താകുമെന്നോർത്ത് കരയാൻ തുടങ്ങി. കരച്ചിൽ കേട്ട് തേനീച്ച റാണി കാര്യം തിരക്കി. വിവരമറിഞ്ഞ റാണി തന്റെ സൈന്യത്തെ കൂട്ടി മനുഷ്യരെ കുത്തിയോടിച്ചു. മീനുവും കിട്ടുവും മിട്ടുവും സന്തോഷം കൊണ്ട് തുള്ളിച്ചാടി തിരികെ വീട്ടിലേക്ക് മടങ്ങി.

അക്ഷിത് ഡി അർ
5 ഗവ: യു. പി. എസ് , ആനച്ചൽ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കഥ