"കല്ല്യാശ്ശേരി കണ്ണപുരം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൂട്ടുകാരിയുടെ സ്നേഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൂട്ടുകാരിയുടെ സ്നേഹം | color= 4 }} <p...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 14: വരി 14:
| സ്കൂൾ കോഡ്= 13612
| സ്കൂൾ കോഡ്= 13612
| ഉപജില്ല= പാപ്പിനിശ്ശേരി
| ഉപജില്ല= പാപ്പിനിശ്ശേരി
| ജില്ല=കണ്ണൂ‍‍ർ 
| ജില്ല=കണ്ണൂർ
| തരം=  കഥ     
| തരം=  കഥ     
| color=5
| color=5
}}
}}
{{Verified1|name=sindhuarakkan|തരം=കഥ}}

12:59, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൂട്ടുകാരിയുടെ സ്നേഹം

പണ്ട് പണ്ട് ഒരു ഗ്രാമത്തിൽ നന്ദു എന്നൊരു കുട്ടിയീണ്ടായിരുന്നു. അവൻ വളരെ വൃകൃതിയായ കുട്ടിയായിരുന്നു .അവൻ്റെ വചാരം അവന് എല്ലാം അറിയാം എന്നായിരുന്നു. എന്നാൽ അവൻ പഠിപ്പിൽ വളരെ പിന്നോട്ടായിരുന്നു. അവൻ ഇങ്ങനെയായതുകൊണ്ട് അവന് ഒരു കൂട്ടുകാരും ഉണ്ടായിരുന്നില്ല. നന്ദുവിൻ്റ സ്വഭാവം കണ്ട് അവന്റെ അച്ഛനും അമ്മയ്ക്കും വളരെ സന്താപം തോന്നി. ഓരോ ദിവസവും നന്ദുവിൻ്റെ ടീച്ചറുംമാഷും അവൻ്റെ അമ്മയോടും അച്ഛനോടും പരാതി പറയുമായിരുന്നു.അങ്ങനെ ഒരു ദിവസം അവൻ്റെ സ്കൂളിൽ ഒരു പുതിയ മാഷും മാഷിന്റെ മോളും വന്നു. അവൾ നന്ദുവിന്റെക്ലാസിലാണ് . അവൾക്ക് നന്ദു ഏറെ വലിയ സുഹൃത്താണ് . അവളുടെ അച്ഛൻ പറയുന്ന നല്ല കാര്യങ്ങളെല്ലാം അവൾ നന്ദുവീന്പറഞ്ഞുകൊടുത്തു.കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവന് അവൻ്റെ തെറ്റു മനസ്സിലായി കൂടാതെ അവൻ നല്ല കുട്ടിയായി മാറി. നന്ദുവിൻ്റെ അച്ഛനും അമ്മയ്ക്കും ആ മകളോട് വളരെയധികം നന്ദി തോന്നി........

അമൃത. കെ
നാലാം ക്ലാസ്സ് കല്ല്യാശ്ശേരി കണ്ണപുരം എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ