"വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട/അക്ഷരവൃക്ഷം/ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Remasreekumar എന്ന ഉപയോക്താവ് വി.പി.എം.എച്ച്.എസ്സ്.എസ്സ് വെള്ളറട/അക്ഷരവൃക്ഷം/ജാഗ്രത എന്ന താൾ വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട/അക്ഷരവൃക്ഷം/ജാഗ്രത എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
11:29, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
{
ഇന്ന് ലോകമൊട്ടാകെ ഭീതിയിലാഴ്ത്തി ഇരിക്കുന്ന രോഗമാണ് കൊറോണ അഥവാ കോവിഡ് 19 നമ്മുടെ രാജ്യത്ത് പലരീതിയിൽ കൂടി പകരുന്ന പലരോഗങ്ങളും ഉണ്ട്. ഉദാഹരണത്തിന്: വായുവിലൂടെ പകരുന്ന ക്ഷയം പോലെയുള്ള. അതുപോലെ ഒരു വ്യക്തിയിൽ ബാധിച്ച ഈ വയറസ് സമ്പർക്കത്തിലൂടെ മറ്റുള്ളവരിലേക്കും ബാധിക്കാൻ തുടങ്ങി.
വൃത്താകൃതിയിൽ കാണപ്പെടുന്നവയാണ് ഇവ. ഇതാദ്യമായി സ്ഥിതീകരിച്ചത് ചൈനയിലാണ്. അതിനാൽ ഇവയുടെ ഉറവിടം ചൈനയിൽ ആണെന്ന് തന്നെ പറയാം. ചുമ, തുമ്മൽ, ശ്വാസതടസ്സം മുതലായവയാണ് പ്രധാന രോഗലക്ഷണം. ശുചിത്വ പാലനത്തിലൂടെ ഒരു പരിധിവരെ ഇവയെ തടയാം. മനുഷ്യരായ നമ്മൾ ഓരോരുത്തരുടെയും ജീവിത ശൈലികളിൽ വരുത്തുന്ന മാറ്റങ്ങൾ തന്നെയാണ് ഇതുപോലുള്ള വ്യാധികൾക്ക് കാരണം. പ്രിയ കൂട്ടുകാരെ ജീവന്റെ നിലനിൽപ്പും തന്നെ ഭൂമിയിലാണ് അവയെ നശിപ്പിക്കുമ്പോൾ അവ ഇതുപോലുള്ള മഹാ വ്യാധികൾ മനുഷ്യരിലേക്കും സർവ്വചരാചരങ്ങളിലേക്കും വർഷിക്കും ഭൂമിയെ സംരക്ഷിക്കുന്ന വഴി കൊറോണ പോലെയുള്ള വ്യാധികളെ തുരത്താൻ ആകും. ജാഗ്രതയോടു കൂടി ഇവ ഓരോന്നിന്റെ യും ഗൗരവം തിരിച്ചറിയാൻ നമുക്ക് ശ്രമിക്കാക്കാം
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം