വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്

{

ഇന്ന് ലോകമൊട്ടാകെ ഭീതിയിലാഴ്ത്തി ഇരിക്കുന്ന രോഗമാണ് കൊറോണ അഥവാ കോവിഡ് 19 നമ്മുടെ രാജ്യത്ത് പലരീതിയിൽ കൂടി പകരുന്ന പലരോഗങ്ങളും ഉണ്ട്. ഉദാഹരണത്തിന്: വായുവിലൂടെ പകരുന്ന ക്ഷയം പോലെയുള്ള. അതുപോലെ ഒരു വ്യക്തിയിൽ ബാധിച്ച ഈ വയറസ് സമ്പർക്കത്തിലൂടെ മറ്റുള്ളവരിലേക്കും ബാധിക്കാൻ തുടങ്ങി.
വൃത്താകൃതിയിൽ കാണപ്പെടുന്നവയാണ് ഇവ. 
ഇതാദ്യമായി സ്ഥിതീകരിച്ചത് ചൈനയിലാണ്. 
അതിനാൽ ഇവയുടെ ഉറവിടം ചൈനയിൽ ആണെന്ന് തന്നെ പറയാം. 
ചുമ, തുമ്മൽ, ശ്വാസതടസ്സം മുതലായവയാണ് പ്രധാന രോഗലക്ഷണം. 
ശുചിത്വ പാലനത്തിലൂടെ ഒരു പരിധിവരെ ഇവയെ തടയാം. മനുഷ്യരായ നമ്മൾ ഓരോരുത്തരുടെയും ജീവിത ശൈലികളിൽ വരുത്തുന്ന മാറ്റങ്ങൾ തന്നെയാണ് ഇതുപോലുള്ള വ്യാധികൾക്ക് കാരണം. 
                പ്രിയ കൂട്ടുകാരെ ജീവന്റെ നിലനിൽപ്പും തന്നെ ഭൂമിയിലാണ് അവയെ നശിപ്പിക്കുമ്പോൾ അവ ഇതുപോലുള്ള മഹാ വ്യാധികൾ മനുഷ്യരിലേക്കും സർവ്വചരാചരങ്ങളിലേക്കും വർഷിക്കും ഭൂമിയെ സംരക്ഷിക്കുന്ന വഴി കൊറോണ പോലെയുള്ള വ്യാധികളെ തുരത്താൻ ആകും. ജാഗ്രതയോടു  കൂടി ഇവ ഓരോന്നിന്റെ യും ഗൗരവം തിരിച്ചറിയാൻ നമുക്ക് ശ്രമിക്കാക്കാം
വിവേക്
8 വി പി എം എച്ച് എസ് എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം