"ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം/അക്ഷരവൃക്ഷം/ഓർമക്കാലം -കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഓർമക്കാലം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
}}
}}
  <center> <poem>
  <center> <poem>
കർണികാരങ്ങൾ പൂക്കുന്ന വേളയിൽ  
കർണികാരങ്ങൾ പൂക്കുന്ന വേളയിൽ  
തുള്ളിയാടുന്ന പൂക്കളെ പോലെ നാം  
തുള്ളിയാടുന്ന പൂക്കളെ പോലെ നാം  
വരി 19: വരി 20:
ഓർമകൾ നെയ്യുമീ നല്ല നാളുകൾ  
ഓർമകൾ നെയ്യുമീ നല്ല നാളുകൾ  
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= അശ്വതി കൃഷ്ണ  
| പേര്= അശ്വതി കൃഷ്ണ  
| ക്ലാസ്സ്= 7 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 7 B,     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ഗവ യു പി എസ്സ് മഞ്ചവിളാകം , തിരുവനന്തപുരം , പാറശ്ശാല        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവ യു പി എസ്സ് മഞ്ചവിളാകം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44547
| സ്കൂൾ കോഡ്= 44547
| ഉപജില്ല=  പാറശ്ശാല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  പാറശ്ശാല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 31: വരി 33:
| color=3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Remasreekumar|തരം=കവിത}}

16:13, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഓർമക്കാലം


കർണികാരങ്ങൾ പൂക്കുന്ന വേളയിൽ
തുള്ളിയാടുന്ന പൂക്കളെ പോലെ നാം
ഉറവവറ്റാത്ത പുഴകളിൽ നിന്നും
വെള്ളമൂറ്റുന്ന പേടമാൻ പോലവേ

തുള്ളിയുറയുന്ന കാറ്റിനെ തോൽപ്പിക്കും
പാറിപ്പറക്കുന്ന അപ്പൂപ്പൻ താടിപോൽ
ഓടിക്കളിക്കുന്നു മനതാരിലെപ്പോഴും
ഓർമകൾ മുട്ടി വിളിച്ചിടുന്നു

മോഹിച്ചതൊക്കെ നേടുവാനായി
നെട്ടോട്ടമോടുമ്പോൾ ഓർത്തീടുക
തിരികെ പിടിക്കാവതല്ല മനസ്സിൽ
ഓർമകൾ നെയ്യുമീ നല്ല നാളുകൾ

അശ്വതി കൃഷ്ണ
7 B, ഗവ യു പി എസ്സ് മഞ്ചവിളാകം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത