"എൻ.എൻ.എം.എച്ച്. എസ്.എസ്. ചേലേമ്പ്ര/അക്ഷരവൃക്ഷം/ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=         ജാഗ്രത
| തലക്കെട്ട്= ജാഗ്രത     <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=         1
| color=     4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<center> <poem>
വരി 33: വരി 33:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= അഭിന  പി.കെ  
| പേര്= അഭിന  പി.കെ
| ക്ലാസ്സ്=     <!-- 8 E -->
| ക്ലാസ്സ്= 8 E  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=         <!-- എൻ.എൻ.എം.എച്ച്. എസ്.എസ്. ചേലേമ്പ്ര, മലപ്പുറം, പരപ്പനങ്ങാടി-->
| സ്കൂൾ= എൻ.എൻ.എം.എച്ച്. എസ്.എസ്. ചേലേമ്പ്ര         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 19065
| സ്കൂൾ കോഡ്= 19065
| ഉപജില്ല=       <!-- പരപ്പനങ്ങാടി -->  
| ഉപജില്ല= പരപ്പനങ്ങാടി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  മലപ്പുറം
| ജില്ല=  മലപ്പുറം
| തരം=     <!-- കവിത -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=     <!-- 4 -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mohammedrafi| തരം= കവിത}}

22:43, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ജാഗ്രത

ലോകമൊട്ടാകെ പടർന്നു പിടിച്ചൊരു
മഹാമാരിയാം കൊറോണ വൈറസ്
ചൈനയിൽ തുടങ്ങി ലോകമൊട്ടാകെ
പടർന്നു കൊണ്ടിരിക്കുന്നിതാ..
മനുഷ്യ ജീവൻ എടുത്തീടുന്നു ജനങ്ങളെ ഭീതിയിൽ ആഴ്ത്തീടുന്നു
ഈ കൊറോണയാം മഹാമാരി
നിപയെ നേരിട്ട കേരളം
ഇരു പ്രളയങ്ങളെ നേരിട്ട കേരളം'...
കരുത്തുറ്റ കേരളത്തെ ഈ മഹാമാരി
വിഴുങ്ങുവാൻ ഒരുങ്ങവേ
നമുക്ക് കൈകൾ കോർക്കാതകലം പാലിച്ചൊറ്റക്കെട്ടായ്
പൊരുതീടാം ...
ആഘോഷങ്ങൾ ഒഴിവാക്കാം...
വിനോദങ്ങൾ നിർത്തീടം ...

വ്യക്തി ശുചിത്വം ഉറപ്പാക്കാം...
വീടിനുള്ളിൽ ഒതുങ്ങിയാലും
ജാഗ്രതയോടെ ഇരുന്നീടാം...
കരുതലോടെ പ്രവർത്തിച്ചീടാം...
ആത്മവിശ്വാസം പകർന്നീടാം...
ആരോഗ്യ പ്രവർത്തകരെ അഭിനന്ദിച്ചീടാം ...

സർക്കാറിനെ അനുസ രിച്ചീടാം...
കൊറോണയെ തളരാതെ നേരിടാം..
നമുക്കേവർക്കും ഉരുവിടാം...
ലോകാ സമസ്താ സുഖിനോ ഭവന്തു..

 

അഭിന പി.കെ
8 E എൻ.എൻ.എം.എച്ച്. എസ്.എസ്. ചേലേമ്പ്ര
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത