"ഗവ. എൽ പി സ്കൂൾ, മാരാരിക്കുളം/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവനം | color= 3 }} കൊറോണയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=          3
| color=          3
}}
}}
 
<center> <poem>
   കൊറോണയെന്നൊരു ഭീകരനെ
   കൊറോണയെന്നൊരു ഭീകരനെ
   തുരത്താം നമ്മൾക്കൊന്നായി
   തുരത്താം നമ്മൾക്കൊന്നായി
വരി 12: വരി 13:
   അകലം പാലിച്ചിരുന്നീടിൽ
   അകലം പാലിച്ചിരുന്നീടിൽ
   ഓടിക്കാമാ ഭീകരനെ
   ഓടിക്കാമാ ഭീകരനെ
            കൊറോണയെന്നൊരു ഭീകരനെ
കൊറോണയെന്നൊരു ഭീകരനെ
            തുരത്താം നമ്മൾക്കൊന്നായി
തുരത്താം നമ്മൾക്കൊന്നായി
            പ്രതിരോധിക്കാം അതിജീവിക്കാം
പ്രതിരോധിക്കാം അതിജീവിക്കാം
            അനുസരിക്കാമേവർക്കും
അനുസരിക്കാമേവർക്കും
            ആരോഗ്യവകുപ്പിൻ നിർദ്ദേശങ്ങൾ
ആരോഗ്യവകുപ്പിൻ നിർദ്ദേശങ്ങൾ
            പാലിച്ചീടാം നമ്മൾക്ക്
പാലിച്ചീടാം നമ്മൾക്ക്
            കൈകൾ കഴുകി പ്രതിരോധിക്കാം
കൈകൾ കഴുകി പ്രതിരോധിക്കാം
            കോവിഡ് എന്ന ഭീകരനെ
കോവിഡ് എന്ന ഭീകരനെ
 
</poem> </center>


{{BoxBottom1
{{BoxBottom1
വരി 33: വരി 36:
| color=    3
| color=    3
}}
}}
{{Verified1|name=Sachingnair|തരം=കവിത }}

12:09, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവനം

  കൊറോണയെന്നൊരു ഭീകരനെ
  തുരത്താം നമ്മൾക്കൊന്നായി
  കൈയും മുഖവും കഴുകീടാൻ
  സോപ്പു തന്നെ വേണ്ടീടും
  പോവാതെങ്ങുമിരുന്നീടാം
  വീടിനുള്ളിൽ കളിച്ചീടാം
  അകലം പാലിച്ചിരുന്നീടിൽ
  ഓടിക്കാമാ ഭീകരനെ
കൊറോണയെന്നൊരു ഭീകരനെ
 തുരത്താം നമ്മൾക്കൊന്നായി
 പ്രതിരോധിക്കാം അതിജീവിക്കാം
അനുസരിക്കാമേവർക്കും
ആരോഗ്യവകുപ്പിൻ നിർദ്ദേശങ്ങൾ
പാലിച്ചീടാം നമ്മൾക്ക്
കൈകൾ കഴുകി പ്രതിരോധിക്കാം
കോവിഡ് എന്ന ഭീകരനെ

 

ശരണ്യ. എച്ച്
3 എ ജി എൽ പി എസ്, മാരാരിക്കുളം
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത