"ജി.എച്ച്.എസ്. പോങ്ങനാട്/അക്ഷരവൃക്ഷം/ഒരു കോറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ഒരു കോറോണക്കാലം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= ജി.എച്ച്.എസ്. പോങ്ങനാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്=42084 | | സ്കൂൾ കോഡ്=42084 | ||
| ഉപജില്ല=കിളിമാനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=കിളിമാനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
വരി 23: | വരി 23: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=sheebasunilraj| തരം= കഥ }} |
10:25, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഒരു കോറോണക്കാലം
അമ്മേ എനിക്ക് ഇനി എന്ന് പുറത്തിറങ്ങാം ? 'അമ്മ അടുക്കളയിൽ നിന്ന് അമ്മുവിൻറെ അടുത്തെത്തി ' അമ്മു എന്താ മോളെ ഇവിടത്തെ കാര്യങ്ങളൊന്നും അറിഞ്ഞില്ലേ ? ഇത്തിരിപ്പോന്ന ഒരു കുഞ്ഞൻ വൈറസ് ലോകത്തെയാകെ നിശ്ശബ്ദമാക്കിയില്ലേ ? COVID 19 എന്നാണ് അതിന്റെ പേര് . അമ്മു കൗതുകത്തോടെ അമ്മയെ നോക്കി .ആ വൈറസ് എങ്ങനെയാ അമ്മേ ലോകത്തെ നിശ്ചലമാക്കിയത് .? "അങ്ങ് ചൈനയിലെ വറുഹാനിൽ നിന്നാണ് ഈ രോഗം വന്നത് .രോഗം നിയന്ത്രണാതീതമായി ആയിരങ്ങൾ മരിച്ചു.യുറോപിയൻ രാജ്യങ്ങളായ ഇറ്റലി,സ്പെയിൻ,ഫ്രാൻസ് എന്നിവിടങ്ങളിൽ ഗുരുതരമായി ബാധിച്ചു .ലക്ഷങ്ങളായി ലോകത്തിലെ മരണം .ലോകവാണിജ്യന്മാരായ ന്യൂയോർക് വരെ സ്തംഭിച്ചു .രാജ്യങ്ങളിലാകെ ലോക്ഡോണ് പ്രഖ്യാപിച്ചു .നമ്മുടെ ഇന്ത്യയിലുമെത്തി കൊറോണ .എമ്മു ചോദിച്ചു . "ഇതിനെ അതിജീവിക്കാൻ നമുക്ക് എന്ത് ചെയ്യാൻ പറൂം? "നമ്മുടെ കേരളമാണ് മോളെ ആ അതിജീവനത്തിന്റെ മാതൃക വികസിത രാജ്യങ്ങളിൽ ഈയാംപാറ്റകളെ പോലെ മനുഷ്യൻ മരിച്ചുവീഴുമ്പോൾ ഇവിടെ പ്രതിരോധത്തിലൂന്നി നമ്മൾ പിടിച്ചു നിൽകുന്നു. സാമൂഹ്യ അകലം പാലിച്ചും ,പൂർണ ലൂക്ഡോൺ പ്രക്കാപിച്ചതിലൂടെയും ,ഇടയ്ക്കിടെ സാനിറ്റൈസർ ഉപയോഗിച്ചു കൈകൾ കഴുകിയും , രോഗികളെ ഐസൊലേഷനിൽ പാർപ്പിച്ചും .രോഗ വ്യാപനത്തെ ചെറുത്തു . ഇഛാശക്തിയുള്ള സർക്കാരും രാപ്പകൽ പണിയെടുക്കുന്ന ആരോഗ്യ പ്രവർത്തകരും പോലീസും മാധ്യമ പ്രവർത്തകരും ഇവരെല്ലാം നമ്മുടെ മുതൽക്കൂട്ടാണ് . " അമ്മു അഭിമാനത്തോടെ പറഞ്ഞു."നമ്മൾ ഇതും അതിജീവിക്കും അല്ലെ അമ്മേ?"
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ