"ഗവ. യു പി എസ് ചെറുവയ്ക്കൽ/അക്ഷരവൃക്ഷം/covid kavitha" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. യു പി എസ് ചെറുവക്കൽ/അക്ഷരവൃക്ഷം/covid kavitha എന്ന താൾ ഗവ. യു പി എസ് ചെറുവയ്ക്കൽ/അക്ഷരവൃക്ഷം/covid kavitha എന്നാക്കി മാറ്റിയിരിക്കുന്നു: SPELLING MISTAKE)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=  കൊറോണ വൈറസ്      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}<center> <poem>ലോകത്തിൽ ഭീതി വിതയ്ക്കുന്ന
      കൊറോണ വൈറസ്
നമ്മുടെ നാട്ടിലും ഈ കൊറോണയുണ്ട്
യാത്രകളൊന്നും ഇപ്പോൾ വേണ്ട
മാസ്ക് ധരിച്ചിടേണം
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
വാ പൊത്തിടേണം
കൈകൾ നന്നായി കഴുകിടേണം
ഭയന്നിടാതെ ജാഗ്രതയോടെ
കഴിഞ്ഞിടേണം
കൊറോണയെ തുരത്തിടേണം
ഭയന്നിടാതെ ജാഗ്രതയോടെ
കഴിഞ്ഞിടേണം
കൊറോണയെ തുരത്തിടേണം
   
            സൂര്യജിത്ത്
</poem> </center>
{{BoxBottom1
| പേര്= സൂര്യജിത്ത്
| ക്ലാസ്സ്=1A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവ._യു_പി_എസ്_ചെറുവക്കൽ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43342
| ഉപജില്ല=തിരുവനന്തപുരംനോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

09:43, 13 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം