"സെന്റ് തോമസ്സ് എച്ച്.എസ്സ്.കല്ലറ/അക്ഷരവൃക്ഷം/പരിസരശുചീകരണത്തിലൂടെ രോഗമുക്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസരശുചീകരണത്തിലൂടെ രോഗമു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=5
| color=5
}}
}}
               മനുഷ്യന് അത്യാവശ്യം വേണ്ട സമ്പത്താണ് ആരോഗ്യം. മറ്റെന്തൊക്കെ ഉണ്ടായാലും ആരോഗ്യമില്ലാത്ത ജീവിതം നരകതുല്യമായിരിക്കും. ആരോഗ്യപൂർണമായ ആയുസ്സാണ് നാമെല്ലാം ആഗ്രഹിക്കുന്നതും.  
               <p>മനുഷ്യന് അത്യാവശ്യം വേണ്ട സമ്പത്താണ് ആരോഗ്യം. മറ്റെന്തൊക്കെ ഉണ്ടായാലും ആരോഗ്യമില്ലാത്ത ജീവിതം നരകതുല്യമായിരിക്കും. ആരോഗ്യപൂർണമായ ആയുസ്സാണ് നാമെല്ലാം ആഗ്രഹിക്കുന്നതും.എന്താണ് ആരോഗ്യമെന്ന ചോദ്യത്തിന്റെ ഉത്തരം രോഗമില്ലാത്ത അവസ്ഥ എന്നാണ്. ഈ അവസ്ഥ നിലനിർത്തുന്നതിൽ സുപ്രധാനമായ പങ്ക് വഹിക്കുന്നത് പരിസ്ഥിതി ശുചീകരണമാണ്. നമ്മുടെ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുക എന്നാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. ആരോഗ്യത്തെ തകർക്കുന്ന മുഖ്യഘടകം വൃത്തിഹീനമായസാഹചര്യങ്ങളാണ്.അതിനാൽഅവയെഇല്ലാതാക്കുക,അതാണാവശ്യം.<br>
                എന്താണ് ആരോഗ്യമെന്ന ചോദ്യത്തിന്റെ ഉത്തരം രോഗമില്ലാത്ത അവസ്ഥ എന്നാണ്. ഈ അവസ്ഥ നിലനിർത്തുന്നതിൽ സുപ്രധാനമായ പങ്ക് വഹിക്കുന്നത് പരിസ്ഥിതി ശുചീകരണമാണ്. നമ്മുടെ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുക എന്നാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. ആരോഗ്യത്തെ തകർക്കുന്ന മുഖ്യഘടകം വൃത്തിഹീനമായസാഹചര്യങ്ങളാണ്.അതിനാൽഅവയെഇല്ലാതാക്കുക:അതാണാവശ്യം
                   ഒരു വ്യക്തി, വീട്, പരിസരം നാട് എന്നിങ്ങനെ ശുചീകരണത്തിന്റെ മേഖലകൾ വിപുലമാണ്. ശരീര ശുചിത്വം, വീടിനുള്ളിലെ ശുചിത്വം എന്നിവയുടെ കാര്യത്തിൽ കേരളീയർ പൊതുവെ മെച്ചമാണെന്നാണ് പറയാറ്. എന്നാൽ പരിസരം പൊതുസ്ഥലങ്ങൾ പൊതുസ്ഥാപനങ്ങൾ എന്നിവ വൃത്തികേടാക്കുന്നതിൽ കേരളീയർ മുൻപന്തിയിലാണ്. ഇത് രോഗാണുവ്യാപനത്തിനും അതുവഴി പകർച്ചവ്യാധികൾ കൂടുന്നതിനും വഴിയൊരുക്കുന്നു.<br>
                   ഒരു വ്യക്തി, വീട്, പരിസരം നാട് എന്നിങ്ങനെ ശുചീകരണത്തിന്റെ മേഖലകൾ വിപുലമാണ്. ശരീര ശുചിത്വം, വീടിനുള്ളിലെ ശുചിത്വം എന്നിവയുടെ കാര്യത്തിൽ കേരളീയർ പൊതുവെ മെച്ചമാണെന്നാണ് പറയാറ്. എന്നാൽ പരിസരം പൊതുസ്ഥലങ്ങൾ പൊതുസ്ഥാപനങ്ങൾ എന്നിവ വൃത്തികേടാക്കുന്നതിൽ കേരളീയർ മുൻപന്തിയിലാണ്. ഇത് രോഗാണുവ്യാപനത്തിനും അതുവഴി പകർച്ചവ്യാധികൾ കൂടുന്നതിനും വഴിയൊരുക്കുന്നു.
               വൃത്തിയുടെ കാര്യത്തിൽ വിദേശ രാജ്യങ്ങൾ നമുക്ക് മാതൃകയാണ്. പൊതുവഴികളും സ്ഥാപനങ്ങളും മറ്റും വൃത്തിയായി സൂക്ഷിക്കാനായി കടുത്ത നിയമാവലികളാണ് അവർ  ഏർപ്പെടുത്തിയിരിക്കുന്നത്. ഇതുപോലെയുള്ള നിയമങ്ങളുടെ അസാന്നിധ്യം ദൈവത്തിന്റെ സ്വന്തം നാടിനെ ചെകുത്താന്റെ സ്വന്തം നാടാക്കി മാറ്റുന്നു. <br>
               വൃത്തിയുടെ കാര്യത്തിൽ വിദേശ രാജ്യങ്ങൾ നമുക്ക് മാതൃകയാണ്. പൊതുവഴികളും സ്ഥാപനങ്ങളും മറ്റും വൃത്തിയായി സൂക്ഷിക്കാനായി കടുത്ത നിയമാവലികളാണ് അവർ  ഏർപ്പെടുത്തിയിരിക്കുന്നത്. ഇതുപോലെയുള്ള നിയമങ്ങളുടെ അസാന്നിധ്യം ദൈവത്തിന്റെ സ്വന്തം നാടിനെ ചെകുത്താന്റെ സ്വന്തം നാടാക്കി മാറ്റുന്നു.  
                   നമ്മുടെ ലോകത്തെതന്നെ ആകമാനം വിഴുങ്ങിക്കൊണ്ടിരിക്കുന്ന കോവിഡ് -19 എന്ന മഹാമാരിയെ ഒരു പരിധി വരെ വ്യക്തി ശുചിത്വവും പരിസ്ഥിതി ശുചിത്വവും കൊണ്ട് നമുക്ക് തടുക്കാനാവും. രോഗം വന്നിട്ട് ചികിത്സ തേടുന്നതിലും നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതാണ് എന്ന പഴഞ്ചൊല്ല് പ്രസിദ്ധമാണല്ലോ. രോഗമില്ലാത്ത അവസ്ഥ കൈവരിക്കാൻ വൃത്തിഹീനമായ സാഹചര്യങ്ങൾ ഒഴിവാക്കിയാൽ ഒരളവ് വരെ സാധിക്കും. വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കുക-നമുക്കും നാടിനും അഴകും ആരോഗ്യവും കൈവരിക്കാൻ ഇതുതന്നെയാണ് പറ്റിയ വഴി.</p>
                   നമ്മുടെ ലോകത്തെതന്നെ ആകമാനം വിഴുങ്ങിക്കൊണ്ടിരിക്കുന്ന കോവിഡ് -19 എന്ന മഹാമാരിയെ ഒരു പരിധി വരെ വ്യക്തി ശുചിത്വവും പരിസ്ഥിതി ശുചിത്വവും കൊണ്ട് നമുക്ക് തടുക്കാനാവും. രോഗം വന്നിട്ട് ചികിത്സ തേടുന്നതിലും നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതാണ് എന്ന പഴഞ്ചൊല്ല് പ്രസിദ്ധമാണല്ലോ. രോഗമില്ലാത്ത അവസ്ഥ കൈവരിക്കാൻ വൃത്തിഹീനമായ സാഹചര്യങ്ങൾ ഒഴിവാക്കിയാൽ ഒരളവ് വരെ സാധിക്കും. വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കുക-നമുക്കും നാടിനും അഴകും ആരോഗ്യവും കൈവരിക്കാൻ ഇതുതന്നെയാണ് പറ്റിയ വഴി.
{{BoxBottom1
| പേര്= ദുർഗ്ഗപ്രസാദ് എം 
| ക്ലാസ്സ്=  9 സി
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= സെന്റ് തോമസ്സ് എച്ച്.എസ്സ്.കല്ലറ     
| സ്കൂൾ കോഡ്= 45028
| ഉപജില്ല= കുറവിലങ്ങാട്       
| ജില്ല= കോട്ടയം
| തരം=  ലേഖനം 
| color= 4
}}
{{Verification4|name=Kavitharaj| തരം= ലേഖനം}}

22:52, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസരശുചീകരണത്തിലൂടെ രോഗമുക്തി

മനുഷ്യന് അത്യാവശ്യം വേണ്ട സമ്പത്താണ് ആരോഗ്യം. മറ്റെന്തൊക്കെ ഉണ്ടായാലും ആരോഗ്യമില്ലാത്ത ജീവിതം നരകതുല്യമായിരിക്കും. ആരോഗ്യപൂർണമായ ആയുസ്സാണ് നാമെല്ലാം ആഗ്രഹിക്കുന്നതും.എന്താണ് ആരോഗ്യമെന്ന ചോദ്യത്തിന്റെ ഉത്തരം രോഗമില്ലാത്ത അവസ്ഥ എന്നാണ്. ഈ അവസ്ഥ നിലനിർത്തുന്നതിൽ സുപ്രധാനമായ പങ്ക് വഹിക്കുന്നത് പരിസ്ഥിതി ശുചീകരണമാണ്. നമ്മുടെ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുക എന്നാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. ആരോഗ്യത്തെ തകർക്കുന്ന മുഖ്യഘടകം വൃത്തിഹീനമായസാഹചര്യങ്ങളാണ്.അതിനാൽഅവയെഇല്ലാതാക്കുക,അതാണാവശ്യം.
ഒരു വ്യക്തി, വീട്, പരിസരം നാട് എന്നിങ്ങനെ ശുചീകരണത്തിന്റെ മേഖലകൾ വിപുലമാണ്. ശരീര ശുചിത്വം, വീടിനുള്ളിലെ ശുചിത്വം എന്നിവയുടെ കാര്യത്തിൽ കേരളീയർ പൊതുവെ മെച്ചമാണെന്നാണ് പറയാറ്. എന്നാൽ പരിസരം പൊതുസ്ഥലങ്ങൾ പൊതുസ്ഥാപനങ്ങൾ എന്നിവ വൃത്തികേടാക്കുന്നതിൽ കേരളീയർ മുൻപന്തിയിലാണ്. ഇത് രോഗാണുവ്യാപനത്തിനും അതുവഴി പകർച്ചവ്യാധികൾ കൂടുന്നതിനും വഴിയൊരുക്കുന്നു.
വൃത്തിയുടെ കാര്യത്തിൽ വിദേശ രാജ്യങ്ങൾ നമുക്ക് മാതൃകയാണ്. പൊതുവഴികളും സ്ഥാപനങ്ങളും മറ്റും വൃത്തിയായി സൂക്ഷിക്കാനായി കടുത്ത നിയമാവലികളാണ് അവർ ഏർപ്പെടുത്തിയിരിക്കുന്നത്. ഇതുപോലെയുള്ള നിയമങ്ങളുടെ അസാന്നിധ്യം ദൈവത്തിന്റെ സ്വന്തം നാടിനെ ചെകുത്താന്റെ സ്വന്തം നാടാക്കി മാറ്റുന്നു.
നമ്മുടെ ലോകത്തെതന്നെ ആകമാനം വിഴുങ്ങിക്കൊണ്ടിരിക്കുന്ന കോവിഡ് -19 എന്ന മഹാമാരിയെ ഒരു പരിധി വരെ വ്യക്തി ശുചിത്വവും പരിസ്ഥിതി ശുചിത്വവും കൊണ്ട് നമുക്ക് തടുക്കാനാവും. രോഗം വന്നിട്ട് ചികിത്സ തേടുന്നതിലും നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതാണ് എന്ന പഴഞ്ചൊല്ല് പ്രസിദ്ധമാണല്ലോ. രോഗമില്ലാത്ത അവസ്ഥ കൈവരിക്കാൻ വൃത്തിഹീനമായ സാഹചര്യങ്ങൾ ഒഴിവാക്കിയാൽ ഒരളവ് വരെ സാധിക്കും. വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കുക-നമുക്കും നാടിനും അഴകും ആരോഗ്യവും കൈവരിക്കാൻ ഇതുതന്നെയാണ് പറ്റിയ വഴി.

ദുർഗ്ഗപ്രസാദ് എം
9 സി സെന്റ് തോമസ്സ് എച്ച്.എസ്സ്.കല്ലറ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം