"ഗവ. എൽ പി സ്കൂൾ, ചൊവ്വ/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=  4<!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4<!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<center> <poem>
 


പുല്ലും പൂവും പൂമ്പാറ്റകളും
പുല്ലും പൂവും പൂമ്പാറ്റകളും
വരി 22: വരി 24:


എന്നും സംരക്ഷിച്ചീടാം
എന്നും സംരക്ഷിച്ചീടാം
</poem> </center>


<center> <poem>




വരി 39: വരി 42:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}

12:11, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി


 

പുല്ലും പൂവും പൂമ്പാറ്റകളും

മരവും കിളിയും മാന്തോപ്പുകളും

കാടും മേടും കാട്ടരുവികളും

എത്ര സുന്ദരമീ പ്രകൃതി

മഴയും പുഴയും മാനും മീനും

മയിലും കുയിലും മാരിവില്ലും

എല്ലാം ചേരും നമ്മുടെ പ്രകൃതിയെ

സംരക്ഷിച്ചീടാം

എന്നും സംരക്ഷിച്ചീടാം



മുഹമ്മദ് ഉവൈസ്
3 A ഗവ.എൽ പി എസ്സ് ചൊവ്വ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത