"സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/അക്ഷരവൃക്ഷം/കുട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കുട <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
}}
}}
<center> <poem>
<center> <poem>
എനിക്കുണ്ടെൻപ്രിയമായ കാലൻകുട ചു
എനിക്കുണ്ടെൻപ്രിയമായ കാലൻകുട  
ഏതുമഴയത്തും നനയാതെ നിർത്തുന്ന
ഏതുമഴയത്തും നനയാതെ നിർത്തുന്ന  
ഉൾവിശാലതയുള്ള കാലൻകുട  
ഉൾവിശാലതയുള്ള കാലൻകുട  
കാണുവാനത്രമേൽ മോടിയില്ലെന്നാലും
കാണുവാനത്രമേൽ മോടിയില്ലെന്നാലും
വരി 32: വരി 32:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Manu Mathew| തരം=കവിത  }}

10:39, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കുട

എനിക്കുണ്ടെൻപ്രിയമായ കാലൻകുട
ഏതുമഴയത്തും നനയാതെ നിർത്തുന്ന
ഉൾവിശാലതയുള്ള കാലൻകുട
കാണുവാനത്രമേൽ മോടിയില്ലെന്നാലും
എനിക്കായ്‌ വെയിൽ കൊണ്ട്‌ മങ്ങുംകുട
ഞാൻ താണ്ടും പാത,അതേന്നൊതായാലും
തുണയായ്‌ നിൽക്കുന്ന കാലൻകുട
നിറംമങ്ങിയെന്നാലും ചേലില്ലാതായാലും
താങ്ങായ്‌ നിർത്തുന്ന കാലൻകുട
കുട നോക്കി പണ്ടു ഞാൻ കരയുന്നക്കാലത്ത്‌
പലതും പഠിപ്പിച്ച കാലൻകുട
കുട ചൂണ്ടി കരയുന്ന കാലം കഴിഞ്ഞിന്ന്‌
"കുട വേണ്ട' എന്നു പറയുമ്പോഴു
കാലാവധി കഴിഞ്ഞെന്ന്‌ പറഞ്ഞാലും
അച്ഛനാം കുടയെ മറക്കില്ല ഞാന്.
 

അന്നാ സി ബിജു
10D സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത