"എച്ച്.എസ്.മുണ്ടൂർ/അക്ഷരവൃക്ഷം/ബാല്യകാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ബാല്യകാലം | color= 2 }} <center> <poem> തിരക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 26: വരി 26:
| സ്കൂൾ= എച്ച്.എസ്.മുണ്ടൂർ
| സ്കൂൾ= എച്ച്.എസ്.മുണ്ടൂർ
| സ്കൂൾ കോഡ്=21077  
| സ്കൂൾ കോഡ്=21077  
| ഉപജില്ല=ആലത്തൂർ
| ഉപജില്ല=പറളി
| ജില്ല= പാലക്കാട്  
| ജില്ല= പാലക്കാട്  
| തരം=കവിത
| തരം=കവിത

23:50, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ബാല്യകാലം

തിരക്കാർന്ന ജീവിതവേളയിൽ
ഓർത്തുപോകുന്നു ഞാനെൻ ബാല്യകാലം.....
മണ്ണുവാരിക്കളിച്ചും മണ്ണപ്പംചുട്ടും
വിശപ്പും ദാഹവും മറന്നകാലം....
കോരിച്ചൊരിയുന്ന മഴയുടെ നടുവിലും
കടലാസുതോണികൾ തീർത്തകാലം....
ചൂരലുമായെത്തുന്ന അമ്മയുടെമുന്നിൽ
നുണയുടെ കൊട്ടാരം പണിതകാലം....
എന്നിട്ടും കിട്ടുന്ന ഓരോ അടിയും മനസ്സിലെ
സുഖമുള്ള നോവാക്കിമാറ്റിയകാലം....
തിരിച്ചുകിട്ടില്ല എന്നുറപ്പുണ്ടായിട്ടും
കിനാവുകാണുന്നു ഞാനെൻ ബാല്യകാലം

ഗൗരി കെ എം
6 G എച്ച്.എസ്.മുണ്ടൂർ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത




 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത