"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=വ്യക്തി ശുചിത്വം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്=വ്യക്തി ശുചിത്വം | | തലക്കെട്ട്=വ്യക്തി ശുചിത്വം | ||
| color=5 | | color= 5 | ||
}} | }} | ||
വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഒരുപോലെ പ്രധാന്യം അർഹിക്കുന്നതാണ്. കൊറോണ എന്ന മഹാമാരിയ്ക്കെതിരെ ലോകമാസകലം പോരാടുന്ന ഈ വേളയിൽ ശുചിത്വത്തിന്റെ പ്രാധാന്യം എല്ലാവരും തിരിച്ചറിയുന്നു. കൃത്യമായ ഇടവേളകളിൽ കൈകൾ കഴുകി വ്യക്തി ശുചിത്വം വരുത്തി സാമൂഹിക അകലം പാലിക്കുന്നതിലൂടെ ഈ മഹാമാരിയെ ചെറുത്തു തോൽപ്പിക്കുവാൻ നമ്മുക്കു സാധിക്കും. അതുപോലെ തന്നെ നാളെകളിലേക്കു വേണ്ട കരുതലായി പച്ചക്കറികളും മറ്റും നട്ടുൽപാദിപ്പിച്ച് ഉപയോഗിക്കുന്നതിലൂടെ ആരോഗ്യ ശുചിത്വ പരിപാലനവും നമ്മുക്ക് സാധ്യമാക്കാം . | വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഒരുപോലെ പ്രധാന്യം അർഹിക്കുന്നതാണ്. കൊറോണ എന്ന മഹാമാരിയ്ക്കെതിരെ ലോകമാസകലം പോരാടുന്ന ഈ വേളയിൽ ശുചിത്വത്തിന്റെ പ്രാധാന്യം എല്ലാവരും തിരിച്ചറിയുന്നു. കൃത്യമായ ഇടവേളകളിൽ കൈകൾ കഴുകി വ്യക്തി ശുചിത്വം വരുത്തി സാമൂഹിക അകലം പാലിക്കുന്നതിലൂടെ ഈ മഹാമാരിയെ ചെറുത്തു തോൽപ്പിക്കുവാൻ നമ്മുക്കു സാധിക്കും. അതുപോലെ തന്നെ നാളെകളിലേക്കു വേണ്ട കരുതലായി പച്ചക്കറികളും മറ്റും നട്ടുൽപാദിപ്പിച്ച് ഉപയോഗിക്കുന്നതിലൂടെ ആരോഗ്യ ശുചിത്വ പരിപാലനവും നമ്മുക്ക് സാധ്യമാക്കാം . | ||
രോഗങ്ങൾ വരാതിരിക്കാൻ നാം ശ്രദ്ധിക്കണം .വീടും പരിസരവും നാം വൃത്തിയായി സൂക്ഷിക്കണം .മലിനജലം കെട്ടിക്കിടക്കാൻ അനുവദിക്കരുത് .ആഹാര സാധനങ്ങൾ വൃത്തിയായി മൂടിവയ്ക്കണം. ആഹാരത്തിൽ ധാരാളം പച്ചക്കറികൾ ഉൾപ്പെടുത്തണം. ദിവസവും ധാരാളം തിളപ്പിച്ചാരിയ വെള്ളം കുടിക്കണം .പഴവർഗ്ഗങ്ങളും നാം ഭക്ഷണത്തിൽ ഉൾപ്പെടുത്തണം . | |||
ഇക്കാര്യങ്ങൾ നാം കൃത്യമായി പാലിക്കുകയും ഈ അറിവുകൾ നാം മറ്റുള്ളവർക്കു പകർന്നു കൊടുക്കുകയും ചെയ്യുന്നതിലൂടെ ആരോഗ്യ പരിപാലനവും വ്യക്തി, പരിസര ശുചിത്വവും സാധ്യമാക്കുവൻ സാധിക്കും | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്=ജോർജ് വി ബിനേഷ് | | പേര്=ജോർജ് വി ബിനേഷ് | ||
വരി 14: | വരി 14: | ||
| സ്കൂൾ=സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ=സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്=15367 | | സ്കൂൾ കോഡ്=15367 | ||
| ഉപജില്ല= | | ഉപജില്ല=സുൽത്താൻ ബത്തേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= വയനാട് | | ജില്ല= വയനാട് | ||
| തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verified1| name=skkkandy| തരം= ലേഖനം}} |
20:29, 3 മേയ് 2020-നു നിലവിലുള്ള രൂപം
വ്യക്തി ശുചിത്വം
വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഒരുപോലെ പ്രധാന്യം അർഹിക്കുന്നതാണ്. കൊറോണ എന്ന മഹാമാരിയ്ക്കെതിരെ ലോകമാസകലം പോരാടുന്ന ഈ വേളയിൽ ശുചിത്വത്തിന്റെ പ്രാധാന്യം എല്ലാവരും തിരിച്ചറിയുന്നു. കൃത്യമായ ഇടവേളകളിൽ കൈകൾ കഴുകി വ്യക്തി ശുചിത്വം വരുത്തി സാമൂഹിക അകലം പാലിക്കുന്നതിലൂടെ ഈ മഹാമാരിയെ ചെറുത്തു തോൽപ്പിക്കുവാൻ നമ്മുക്കു സാധിക്കും. അതുപോലെ തന്നെ നാളെകളിലേക്കു വേണ്ട കരുതലായി പച്ചക്കറികളും മറ്റും നട്ടുൽപാദിപ്പിച്ച് ഉപയോഗിക്കുന്നതിലൂടെ ആരോഗ്യ ശുചിത്വ പരിപാലനവും നമ്മുക്ക് സാധ്യമാക്കാം . രോഗങ്ങൾ വരാതിരിക്കാൻ നാം ശ്രദ്ധിക്കണം .വീടും പരിസരവും നാം വൃത്തിയായി സൂക്ഷിക്കണം .മലിനജലം കെട്ടിക്കിടക്കാൻ അനുവദിക്കരുത് .ആഹാര സാധനങ്ങൾ വൃത്തിയായി മൂടിവയ്ക്കണം. ആഹാരത്തിൽ ധാരാളം പച്ചക്കറികൾ ഉൾപ്പെടുത്തണം. ദിവസവും ധാരാളം തിളപ്പിച്ചാരിയ വെള്ളം കുടിക്കണം .പഴവർഗ്ഗങ്ങളും നാം ഭക്ഷണത്തിൽ ഉൾപ്പെടുത്തണം . ഇക്കാര്യങ്ങൾ നാം കൃത്യമായി പാലിക്കുകയും ഈ അറിവുകൾ നാം മറ്റുള്ളവർക്കു പകർന്നു കൊടുക്കുകയും ചെയ്യുന്നതിലൂടെ ആരോഗ്യ പരിപാലനവും വ്യക്തി, പരിസര ശുചിത്വവും സാധ്യമാക്കുവൻ സാധിക്കും
സാങ്കേതിക പരിശോധന - skkkandy തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം