"ജി.എച്ച്.എസ്. പെരിങ്കരി/അക്ഷരവൃക്ഷം/ കാണ്മാനില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കാണ്മാനില്ല <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 29: വരി 29:
| സ്കൂൾ=      ജി. എച്ച്.എസ്.പെരിങ്കരി    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=      ജി. എച്ച്.എസ്.പെരിങ്കരി    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14855
| സ്കൂൾ കോഡ്= 14855
| ഉപജില്ല= ഇരിട്ടി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ഇരിട്ടി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം=      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത     <!-- കവിത / കഥ  / ലേഖനം -->   
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=supriyap| തരം=  കവിത}}

00:09, 6 മേയ് 2020-നു നിലവിലുള്ള രൂപം

കാണ്മാനില്ല

ഇരുകൈകളാൽ കണ്ണുപൊത്തിവിളിച്ചപ്പോൾ
കണി,കണ്ടതീച്ചകൾ മുത്തുന്ന വീടും
ഷുഗറും കൊളസ്ട്രോളുമധികമെന്നാരാ‍‍ഞ്ഞി-
ട്ടിൻജക്ഷൻ, എടുക്കുന്ന കൊതുകും
കണ്ണുമാത്രം പ‍ങ്കുവച്ചിരുട്ടിൽ മുഖം-
മൂടിവച്ച മനുഷ്യരും, ഹാ!യിതെന്തൊരു സ്വപ്നം
വന്നണ‍‍ഞ്ഞുമുത്തീ, മഹാമാരിതൻ ദീർഘ-
ങ്ങളാം കൈകൾ,ഡെങ്കുവും മങ്കിയും
പിന്നെ പേരറിഞ്ഞിടാത്തൊരായിരം പനികളും
സൂര്യന്റെ കളികൾ മൂക്കുന്ന നട്ടുച്ചനേരത്ത്
ഉള്ളിൽ വേറൊരു സൂര്യനെ തട്ടിക്കളിപ്പിച്ച്
മയക്കം വിടാത്ത കണ്ണുകൾ ഇറുക്കിതുറപ്പിച്ച്
ആമായക്കാഴ്ച്ചകൾ കാണുന്നു വീണ്ടുമീ ഞാൻ
ചൂലെടുത്തു ‍ഞാൻ, മുറ്റമടിച്ചു ഞാൻ, ആ ചിരട്ട-
തന്മുഖം തട്ടിത്തിരിപ്പിച്ചു,
കൂത്താടിയെച്ചുട്ടുകൊന്നു..
ഹാ!....അത്ഭുതം...എന്തൊരത്ഭുതമെന്നുടെ
സഹയാത്രികനാം പേരില്ലാപ്പനിയെ കാൺമാനേയില്ല!!
 

ശ്രീലക്ഷ്മി.കെ.പി
10 എ ജി. എച്ച്.എസ്.പെരിങ്കരി
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത