"എ.എം.യൂ.പി.എസ്‌ ,അയിരൂർ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 41: വരി 41:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=വിക്കി2019|തരം = കവിത }}

12:58, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ


  ലോകമാകെ ഭീതി പരത്തി
കൊറോണ എന്നൊരു വൈറസ്
കളിച്ചു രസിച്ചു വളർന്ന നമ്മളെ
ഒറ്റയ്ക്കാക്കിയ വൈറസ്
പേടിക്കരുതേ പേടിക്കരുതേ
ആരുമിതിനെ പേടിക്കരുതേ
ചെറുത്തു നിൽക്കാം നമ്മൾക്കൊന്നായ്
തുടച്ചു മാറ്റാം കോവിഡിനെ
സോപ്പുകളുണ്ട് ഹാൻഡ്‌വാഷുണ്ട്
ഉപയോഗിക്കാം കൂടെക്കൂടെ
പേടിക്കരുതേ പേടിക്കരുതേ
കൊറോണയെയാരും പേടിക്കരുതേ
ജോലികളില്ല സ്കൂളിൽ പോണ്ട
ഏവരുമിന്ന് വീടുകളിൽ
നിരീക്ഷണരായും കഴിയുന്നു
ധാരാളം പേർ ഇന്നിവിടെ


മുഹമ്മദ്‌ യാസീൻ
Std 5
എ. എം. യൂ. പി. എസ് അയിരൂർ

 

മുഹമ്മദ്‌ യാസീൻ
5A എ.എം.യൂ.പി.എസ്‌ ,അയിരൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത