"എം.ജി.എം.യു.പി.എസ്. ഇടയ്‍ക്കോട്/അക്ഷരവൃക്ഷം/ആഗോള ഭീകരൻ/ആഗോള ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ആഗോള ഭീകരൻ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 23: വരി 23:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്=അനുശ്രി  
| പേര്=അനുശ്രി എസ്
| ക്ലാസ്സ്=6    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=6    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 34: വരി 34:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sheelukumards| തരം= കവിത    }}

14:41, 20 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

ആഗോള ഭീകരൻ

ചൈനതൻ മണ്ണിൽ പിറന്നൊരു ഭീകരനാം രോഗാണു കൊറോണ.
ആഗോള ഭീകരനൊരുഅണു
രോഗാണു വന്നെത്തി ധരണിയാകെ.
ഈ വിശ്വമാകെ പരന്നു മഹാമാരിയായി
എല്ലായിടത്തുമാവനെത്തി
ഭയം വിതച്ചു.
ഒരുമയായി ഒന്നിച്ചൊരറ്റക്കെട്ടായി ഏകരായ് ഏകയായി നാം
വസിക്കാൻ ശ്രമിക്കണം.
ഒരുമ വേണം നമുക്കു പക്ഷേ ഒരുമിച്ചുള്ള കൂട്ടമത് വേണ്ട.
നഗ്നനേത്രങ്ങൾക്ക് കാണാത്തതെന്നാൽ കാട്ടി വെയ്ക്കുന്നതെത്ര ഭയങ്കരം.
ലാഭം ഒക്കെ കൊതിച്ച മാനവർ ചിലർ ഭയം കൊണ്ട് വസിക്കുമി ഭൂമിയിൽ. ശക്തനാണവൻ
 ശത്രുവാം കൊറോണ.
 നിപയെയും ഓഖിയേയും
തുരത്തിയവരാണു നമ്മൾ
മലയാളികൾ.
ഹാൻഡ് വാഷും സാനിറ്ററെയിസും ഉപയോഗിച്ചു തുരത്തിടാം കോറോണയെന്ന കോവിഡ് എന്ന മഹാവ്യാധിയെ.
ചെറുക്കുക നാം നേരിടുക ഈ മഹാ മാരിയെ ഒരുമയോടെ നേരിടാം
 

അനുശ്രി എസ്
6 എം. ജി. എം. യു. പി. എസ്. എടയ്ക്കോട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 02/ 2024 >> രചനാവിഭാഗം - കവിത