"സെന്റ് മേരീസ് എച്ച്.എസ്.എസ്. കമുകിൻകോട്/അക്ഷരവൃക്ഷം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Mohan.ss എന്ന ഉപയോക്താവ് സെന്റ മേരീസ് എച്ച്.എസ്.എസ്. കമുകിൻകോട്/അക്ഷരവൃക്ഷം/എന്റെ ഗ്രാമം എന്ന താൾ സെന്റ് മേരീസ് എച്ച്.എസ്.എസ്. കമുകിൻകോട്/അക്ഷരവൃക്ഷം/എന്റെ ഗ്രാമം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 16: | വരി 16: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Mohankumar S S| തരം= ലേഖനം }} |
23:58, 13 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
എന്റെ ഗ്രാമം
എന്റെ ഗ്രാമത്തിൽ മനോഹരമായ വീടുകൾ ,കാറുകൾ,വൃക്ഷങ്ങൾ ,പൂക്കൾ ,കൃഷികൾ അങ്ങനെ പലതും കാണാമായിരുന്നു .പക്ഷേ .....ഇപ്പോൾ പുറത്തിറങ്ങിയാൽ ഒന്നും കാണാൻ കഴിയുന്നില്ല ....അതിന് കാരണം നാട്ടിൽ പിടിപെട്ട മഹാമാരി തന്നെ ....ഇതിൽ നിന്നും രക്ഷനേടാൻ നമ്മൾ ഒരുമിച്ചു കൈകോർക്കേണ്ട സമയമായി ...എന്നാലേ പുതിയൊരു പ്രഭാതം ഉണരൂ ....അങ്ങനെ നമുക്ക് എന്റെ ഗ്രാമത്തിലെ മനോഹരമായ കാഴ്ചകൾ കാണാൻ കഴിയും ......
സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - ലേഖനം |