"ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/അക്ഷരവൃക്ഷം/ആരോഗ്യം നമ്മുടെ സമ്പത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ആരോഗ്യം നമ്മുടെ സമ്പത്ത് <...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. എസ് തൊളിക്കോട്/അക്ഷരവൃക്ഷം/ആരോഗ്യം നമ്മുടെ സമ്പത്ത് എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/അക്ഷരവൃക്ഷം/ആരോഗ്യം നമ്മുടെ സമ്പത്ത് എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 18: | വരി 18: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=Sujithsm| തരം=ലേഖനം }} |
16:11, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ആരോഗ്യം നമ്മുടെ സമ്പത്ത്
ഒരു മനുഷ്യനെ സബന്ധിച്ചടുത്തോളം ആരോഗ്യം ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ്. ആരോഗ്യമുള്ള ഒരു വ്യക്തിക്ക് മാത്രമേ ഈ ലോകത്ത് ജീവിക്കാൻ കഴിയുകയുള്ളൂ. ആരോഗ്യമെന്നാൽ രോഗമില്ലാത്ത അവസ്ഥ എന്നതാണ്. WHO കണക്കനുസരിച്ച് ആരോഗ്യമെന്നാൽ സാമൂഹികപരമായും വ്യക്തിപരവും ആയ വ്യക്തിയുടെ സ്വഭാവത്തെ സൂചിപ്പിക്കുന്നു. ഒരു മനുഷ്യൻ ജീവിക്കുന്ന സാഹചര്യങ്ങൾ ആ വ്യക്തിയുടെ ആരോഗ്യത്തെയും ജീവിതഗുണനിലവാരത്തെയും നിർണയിക്കുന്നു. ഒരു മനുഷ്യന്റെ ആരോഗ്യം സൂചിപ്പിക്കുന്ന ഘടകങ്ങൾ നല്ല ഭക്ഷണം, പാർപ്പിടം, വ്യകതിശുചിത്വം തുടങ്ങിയവയാണ്. ഒരു മനുഷ്യന്റെ ആരോഗ്യം നഷ്ടപ്പെടുന്നത് പല കാരണങ്ങൾ കൊണ്ടാണ്. രോഗാണുക്കൾ ,പോഷണക്കുറവ്,അമിത ആഹാരം കൂടാതെ പലവിധ രോഗങ്ങൾ കാരണവും ആരോഗ്യം നഷ്ടപ്പെടുന്നു. ഉദാഹരണം:-പ്രമേഹം, രക്തസമ്മർദം എന്നിവയാണ്. ഈ രോഗങ്ങൾ എല്ലാം തന്നെ ഒരു പരിധിവരെ നമുക്ക് തടയാൻ കഴിയും. എങ്ങനെയെന്നാൽ ശരിയായുളള വ്യായാമം, ഭക്ഷണ ക്രമീകരണം, നല്ലരീതിയിലുള്ള ഉറക്കം ഇവയൊക്കെ കൊണ്ട് നമ്മുടെ ആരോഗ്യം നമുക്ക് സംരക്ഷിക്കാം.
|