"എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavr...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 28: വരി 28:
| color=      3
| color=      3
}}
}}
{{verified1|name=lalkpza| തരം=കവിത}}

00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണ എന്ന മഹാമാരി

ഭീതി പരത്തുന്നു,ഭയാനകമാകുന്നു
വീണ്ടുമൊരു മഹാമാരി
ഭീകരനാകുന്ന വിനാശകാരി
കൊറോണ എന്ന നാശകാരി
താണ്ഠവനടനം തുടരുന്ന വേളയിൽ
ഭൂലോകമാകെ വിറ കൊള്ളുന്നിതാ
പ്രാണനായ് കേഴും മനുഷ്യകുലം
മനുഷ്യരെല്ലാം ഒന്നൊന്ന്
ഓർമിക്കാൻ വന്നൊരു സൂചക
മനുഷ്യനെ തുടച്ചു നീക്കുന്ന വിനാശകാരി
ജാതിയേതുമില്ല മതവുമേതുമില്ല
പ്രാണനായ് കേഴുന്നു ഞങ്ങൾ....

ഫഹ്മ കെ
4.ബി എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത