"ഗവൺമെന്റ് എച്ച്. എസ്. എസ് ബാലരാമപുരം/അക്ഷരവൃക്ഷം/ഹായ് പുതു അദ്ധൃാനവ൪ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഹായ് പുതു അദ്ധ്യയന വർഷം <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=  ഹായ് പുതു അദ്ധ്യയന വർഷം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
പുതൂ അദ്ധ്യയന വർഷം  വന്നെത്തൂമ്പോൾ
ചില കാര്യങ്ങൾ ഓർത്തീടാം
നല്ലവരാകാം നല്ലതു ചെയ്യാം
നന്മനിറഞ്ഞവരായീടാം
പുതു അദ്ധ്യയന വർഷത്തിൽ പുതിയ തുടക്കം
നന്മകളൊത്തിരി ചെയ്തീടാം
അറിവുകൾ നേടാം അറിഞ്ഞു വളരാം
അലിവു നിറഞ്ഞവരായീടാം
അച്ഛനുമമ്മയും ചൊല്ലും വാക്കുകൾ
കേട്ടു വളർന്നു വലുതാകാം
അറിവുകൾ ചൊരിയും അദ്ധ്യാപകരുടെ
വാക്കിനു വിലയും നൽകീടാം
  </poem> </center>
{BoxBottom1
| പേര്= Jaseela M
| ക്ലാസ്സ്=  6B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  Govt.HSS Balaramapuram      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44059
| ഉപജില്ല=  Balaramapuram    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  Neyyatinkkara
| തരം= poem    <!-- കവിത / കഥ  / ലേഖനം --> 
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

14:21, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം