"ഗവൺമെന്റ് റീജണൽ ഫിഷറീസ് ടെക്നിക്കൽ എച്ച്. എസ്. വലിയതുറ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (PRIYA എന്ന ഉപയോക്താവ് ജി.ആർ.എഫ്.ടി.എച്ച്.എസ്. വലിയതുറ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം എന്ന താൾ ഗവൺമെന്റ് റീജണൽ ഫിഷറീസ് ടെക്നിക്കൽ എച്ച്. എസ്. വലിയതുറ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 14: | വരി 14: | ||
| സ്കൂൾ കോഡ്= 43063 | | സ്കൂൾ കോഡ്= 43063 | ||
| ഉപജില്ല=തിരുവനന്തപുരം സൗത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=തിരുവനന്തപുരം സൗത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല=തിരുവനന്തപുരം | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=PRIYA|തരം= ലേഖനം}} |
20:44, 13 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
പരിസ്ഥിതി സംരക്ഷണം
പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത എന്നത്തെക്കാളും വേണ്ടത് ഈ കാലഘട്ടത്തിലാണ്.നമ്മുടെ പരിസ്ഥിതി മനുഷ്യർ,ജന്തുക്കൾ,സസ്യങ്ങൾ,മറ്റു ജീവജാലങ്ങൾ എന്നിവയടങ്ങിയ ഒരു കൂട്ടുകുടുംബമാണ്.പരിസ്ഥിതിയുടെ നിലനിൽപിന് ദോഷകരമാകുന്ന പ്രവൃത്തികൾ ജീവജാലങ്ങൾക്കും സസ്യങ്ങൾക്കും മാത്രമല്ല ബാധിക്കുന്നത്,മനുഷ്യരെയും നന്നായി അത് ബാധിക്കും.മരങ്ങളെയും മലകളെയും നശിപ്പിച്ച് വീടുകളും വലിയ കെട്ടിടങ്ങളും നിർമ്മിക്കും.മലകൾ,കുന്നുകൾ എന്നിവ നശിച്ചാൽ ഋതുക്കൾ ഉണ്ടാവുകയില്ല. ആദ്യം പരിസ്ഥിതി ദൈവമാണെന്ന് കരുതി മനുഷ്യർ പരസ്പര ബന്ധം പുലർത്തി.ജനറേഷൻ മാറിയപ്പോൾ പരിസ്ഥിതി വേണ്ടാതായി.പരിസ്ഥിതി പ്രശ്നം നേരിടുന്ന പ്രധാന സ്ഥലമാണ് വനം.വനങ്ങൾ നശിച്ചാൽ ജീവജാലങ്ങളും നശിക്കും.പരിസ്ഥിതിയെ നാം ഓരോ ദിവസവും നശിപ്പിക്കുകയാണ്.ഇങ്ങനെ നശിപ്പിച്ചാൽ അടുത്ത തലമുറ ഉണ്ടാവുകയില്ല. പരിസ്ഥിതിയെ സംരക്ഷിക്കൂ....ഇല്ലെങ്കിൽ നാം ഇല്ല.
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 13/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം