"സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 20: വരി 20:
*സാമൂഹിക നിയന്ത്രണം കർശനമായും പാലിക്കുക  
*സാമൂഹിക നിയന്ത്രണം കർശനമായും പാലിക്കുക  
*ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുക  
*ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുക  
*ഇടയ്ക്കിടെ കൈകൾ സോപ് ഉപയോഗിച് വൃത്തിയാകുക
*ഇടയ്ക്കിടെ കൈകൾ സോപ്പ് ഉപയോഗിച് വൃത്തിയാകുക
*അനാവശ്യ ഹോസ്പിറ്റൽ സന്ദർശനം ഒഴിവാക്കുക  
*അനാവശ്യ ഹോസ്പിറ്റൽ സന്ദർശനം ഒഴിവാക്കുക  
*ഒരാൾ ഉപയോഗിച്ച സാദനങ്ങൾ മറ്റൊരാൾ ഉപേയാഗികാതിരിക്കുക.  
*ഒരാൾ ഉപയോഗിച്ച സാധനങ്ങൾ മറ്റൊരാൾ ഉപേയാഗിക്കാതിരിക്കുക.  
*വ്യക്തിശുചിത്വം പാലിക്കുക  
*വ്യക്തിശുചിത്വം പാലിക്കുക  
ഇടയ്ക്കിടെ കണ്ണ്, മുക്ക്, വായ എന്നി ഭാഗങ്ങളിൽ സ്പർശിക്കാതിരിക്കുക.  
ഇടയ്ക്കിടെ കണ്ണ്, മുക്ക്, വായ എന്നി ഭാഗങ്ങളിൽ സ്പർശിക്കാതിരിക്കുക.  
ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങളെലാം പാലിച് കൊറോണ എന്ന ഈ മഹാമാരിയെ നമുക്ക് അതിജീവിക്കാം.....  
ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങളെലാം പാലിച്ച് കൊറോണ എന്ന ഈ മഹാമാരിയെ നമുക്ക് അതിജീവിക്കാം.....  
നന്ദി  
നന്ദി  
      
      
വരി 38: വരി 38:
| സ്കൂൾ കോഡ്= 24071
| സ്കൂൾ കോഡ്= 24071
| ഉപജില്ല=ചാവക്കാട്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ചാവക്കാട്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തൃശൂർ 
| ജില്ല= തൃശ്ശൂർ 
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| color=12345      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=12345      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name =Subhashthrissur |തരം =ലേഖനം}}

20:41, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവനം      

Covid-19 കൊറോണരോഗവും രോഗലക്ഷണങ്ങളും..... ഇന്ന് ലോകം മുഴുവൻ നേരിടുന്ന ഒരു മഹാമാരിയാണ് കൊറോണ അഥവാ covid-19. ഇന്ന് നമ്മുടെ രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം വർധിച്ചു വരുകയാണ്. മനുഷ്യരും പക്ഷികളും ഉൾപെടെയുള്ള സസ്തനികൾ രോഗമുണ്ടാകുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസ്.

  • ജലദോഷം
  • പനി
  • ശ്വാസതടസം
  • ക്ഷീണം
  • ചുമ
  • തൊണ്ടവേദന
  • തലവേദന

ഇവയാണ് സാധാരണ രോഗലക്ഷണങ്ങൾ. ഈ രോഗം വായുവിലൂടെയും സാമൂഹിക ഇടപെടലുകൾ കൊണ്ടും പടരുന്നതാണ്. ഈ രോഗത്തെ പ്രതിരോധിക്കാൻ സ്വികരിക്കേണ്ട ഏറ്റവും വലിയ നടപടിയാണ് സാമൂഹിക അകലം പാലിക്കുകയെന്നത്. ഇതുവഴി കൊറോണ വൈറസിനെ ഒരു പരിധിവരെ തടയാൻ സാധിക്കും. പ്രതിരോധ മാർഗങ്ങൾ :-

  • സാമൂഹിക നിയന്ത്രണം കർശനമായും പാലിക്കുക
  • ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുക
  • ഇടയ്ക്കിടെ കൈകൾ സോപ്പ് ഉപയോഗിച് വൃത്തിയാകുക
  • അനാവശ്യ ഹോസ്പിറ്റൽ സന്ദർശനം ഒഴിവാക്കുക
  • ഒരാൾ ഉപയോഗിച്ച സാധനങ്ങൾ മറ്റൊരാൾ ഉപേയാഗിക്കാതിരിക്കുക.
  • വ്യക്തിശുചിത്വം പാലിക്കുക

ഇടയ്ക്കിടെ കണ്ണ്, മുക്ക്, വായ എന്നി ഭാഗങ്ങളിൽ സ്പർശിക്കാതിരിക്കുക. ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങളെലാം പാലിച്ച് കൊറോണ എന്ന ഈ മഹാമാരിയെ നമുക്ക് അതിജീവിക്കാം..... നന്ദി


ഫിദ ഫാത്തിമ
9 D സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം