"സെന്റ് മാത്യൂസ് എൽ. പി. എസ് കുച്ചപ്പുറം/അക്ഷരവൃക്ഷം/ഒന്നാണ് നമ്മൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഒന്നാണ് നമ്മൾ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 19: വരി 19:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sathish.ss|തരം=കഥ}}

23:01, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒന്നാണ് നമ്മൾ


കുട്ടികളെ മുത്തച്ഛൻ ഒരു കഥ പറഞ്ഞു തരട്ടെമുത്തച്ഛൻന്റെ കുട്ടിക്കാലത്ത് ഉണ്ടായ ഒരു സംഭവമാണിത് മുത്തച്ഛൻ ഒന്നാം ക്ലാസിൽ പഠിക്കുന്ന സമയം വർഷാവസാന പരീക്ഷയ്ക്ക് സമയമായപ്പോൾ ആണ് ചൈന രാജ്യത്തിൽ വുഹൻ എന്ന് പറയുന്ന സ്ഥലത്ത് കൊറോണ എന്ന അസുഖം വന്നു പതുക്കെപ്പതുക്കെ ലോകത്തിലെ എല്ലായിടത്തും പടർന്നുപിടിച്ചു ലോകത്തിൽ ലക്ഷക്കണക്കിന് ആളുകൾ മരിച്ചു വീണു ഈ മഹാ മരിക്ക് മരുന്ന് കണ്ടുപിടിച്ചിട്ടില്ല ആയിരുന്നു അത് നമ്മുടെ ഇന്ത്യൻ രാജ്യത്തും കേരളത്തിലും എത്തി അന്ന് നമുക്ക് കരുത്തരായ ഒരു പ്രധാനമന്ത്രിയും ഒരു മുഖ്യമന്ത്രിയും ഉണ്ടായിരുന്നു കൂടാതെ രാപകൽ ഇല്ലാതെ നമുക്ക് വേണ്ടി ജോലി ചെയ്യാൻ ആരോഗ്യ പ്രവർത്തകരും പോലീസും മറ്റു ധാരാളം നന്മ നിറഞ്ഞ മനുഷ്യന്മാരും ഉണ്ടായിരുന്നു അവർ പറയുന്ന കാര്യങ്ങൾ അനുസരിച്ച് ഞങ്ങൾ കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ച് കഴുകുകയും സാനിറ്ററി സർ ഉപയോഗിക്കുകയും മാസ്ക് ഉപയോഗിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്തു അങ്ങനെ ഏവരുടെയും യും പരിശ്രമത്തിന് ഫലമായി ഈ കൊറോണ എന്ന മഹാമാരിയെ തുടച്ചു നീക്കി ഇതിൻറെ ഭാഗമാകാൻ കഴിഞ്ഞതിൽ ഒരു കേരളീയൻ ആകാൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു
 

ശ്രീ ഹരി
1 D സെൻറ് മാത്യൂസ്‌ എൽ പി എസ് കുച്ചപ്പുറം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ