"ഗവൺമെന്റ് എച്ച്.എസ്.എസ് ഫോർ ഗേൾസ് മലയിൻകീഴ്/അക്ഷരവൃക്ഷം/ നന്ദിഉള്ള നായകുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നന്ദിഉള്ള നായകുട്ടി <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=    നന്ദിഉള്ള നായകുട്ടി    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=    നന്ദിയുള്ള നായകുട്ടി    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
വരി 18: വരി 18:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sathish.ss|തരം=കഥ}}

10:26, 9 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

നന്ദിയുള്ള നായകുട്ടി

ഞാൻ ഒരു ദിവസം സ്കൂൾ കഴിഞ്ഞു വരുന്ന വഴി ഒരു പട്ടി മരിച്ചു കിടക്കുന്നു അതിന്റെ അടുത്ത് കുഞ്ഞു പട്ടിക്കുട്ടി ഉണ്ടായിരുന്നു. എന്നിക്കു പാവം തോന്നി ഞാൻ ആ പട്ടികുട്ടിയെ എടുത്തു വീട്ടിൽ കൊണ്ട് പോയി അതിനെ വലുതാക്കി. ഒരു ദിവസം ഞാൻ സ്കൂൾ വിട്ടു വീടിന്റെ അടുത്ത് എത്തിയപ്പോൾ എന്നെ ഒരു വണ്ടി ഇടിച്ചു. ആരും അപ്പൊ വന്നില്ല. പക്ഷേ ഞാൻ വളർത്തിയ പട്ടികുട്ടി ഓടി വന്നു. എന്റെ അമ്മയും അച്ഛനെയും വിളിച്ചുകൊണ്ട് വന്നു. അങ്ങനെ ഞാൻ രക്ഷപെട്ടു. അപ്പോൾ എന്നിക്കു ആ ദിവസം ഓർമ്മ വന്നു അന്ന് ഞാൻ പട്ടികുട്ടിയെ രക്ഷപെടുത്തി അത് ഇന്നു എന്നെ രക്ഷപെടുത്തി............

രേഷ്മ
8 B ജി.ജി.എച്ച്.എസ്.എസ്.മലയിൻകീഴ്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - കഥ