"ഹൈസ്കൂൾ, ചെട്ടികുളങ്ങര/അക്ഷരവൃക്ഷം/അതിജിവികാം കൊറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'{{BoxTop1 | തലക്കെട്ട്= അതിജിവികാം കൊറോണയെ | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= അതിജീവിക്കാം കൊറോണയെ | ||
| color= 3 | | color= 3 | ||
}} | }} | ||
ചൈനയിൽ റുഹാനിൽ ഉടലെടുത്ത കൊറോണയെ നമുക്ക് അതിജീവിക്കാം . ഫെബ് 11 നാൻ WHO സ്ഥിതികരിച്ചത് .റുഹാനിൽ ഉടലെടുത്തത് 2019 .2019 ഉടലെടുത്ത കൊറോണ വൈറസിനെ കോവിഡ് 19 എന്ന പേരും നൽകി ..ഒരു മനുഷ്യനിൽ നിന്ന് അടുത്ത മനുഷ്യനിലേക്ക് വ്യാപിക്കുന്ന ഈ വൈറസിനെ നമ്മുക് തുരത്താം .അതിനുള്ള മാർഗം കരുതലോടെ സുരക്ഷിതരായി ഇരിക്കുക എന്നതാണ് . മഹാ പ്രളയവും ,നിപ്പ എന്ന വൈറസിനെയും അതിജീവിച്ച ജനങ്ങളാണ് നമ്മൾ ഏവരും .മാസ്കും സാനിറ്റൈസറും ഉപയോഗിച്ച ,കൊറോണയിൽ നിന്നും മുക്തി നെടു | |||
ഒന്ന് നിങ്ങൾ ഓർക്കുക ,മെഡിക്കൽ ലോകത് ഇന്ന് നാം ഈ രോഗത്തിന് എതിരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല . നിരന്തരം കണ്ണിലും മൂക്കിലും ,വായിലും കൈകൾ കൊണ്ട് സ്പർശിക്കരുത് ..ശാരീരികമായി അകലം പ്രാപിക്കുക നാം ഏവരും ..കൊറോണയിൽ നിന്നും മുക്തരാകാൻ സർക്കാർ ലോക്ദറൗണ് എന്ന പേരിൽ ആൾക്കാരെയും വാഹനങ്ങളെയും സ്തംഭിപ്പിച്ചു . എന്തെങ്കിലും അസ്വസ്ഥതകൾ അനുഭവപ്പെടുകയാണെങ്കിൽഉടൻ തന്നെ വൈദ്യ സഹായം തേടുക ..ആൽക്കഹോളിന്റെ അംശംഉള്ള ഹാൻഡ് വാഷ് ഉപയോഗിക്കുക . ഗ്ലോവ്സ് ഇട്ടു കാര്യങ്ങൾ സുരക്ഷിതമാക്കുക .അന്യനാട്ടിൽ നിന്നും സ്വന്തം നാട്ടിലേക്കു വരുന്നവർ 14 ദിവസ് നിരീക്ഷണത്തിൽ കഴിയേണ്ടതാണ് | |||
ഒരു ചെയിൻ പോലെ പടർന്നു പിടിക്കുന്ന ഈ വൈറസിനെതിരെ സർക്കാർ ഉത്തരമിട്ട "break the chain " നാം എല്ലാവരും അനുസരിക്കണം .ഈ വൈറസിനെ ഇവിടെനിന്നും തുരത്താൻ ഒറ്റകെട്ടായി പോരാടാം | |||
{{BoxBottom1 | |||
| പേര്= എസ് വി വൈഷ്ണവി | |||
| ക്ലാസ്സ്= 8B | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എച് എസ് ചെട്ടികുളങ്ങര | |||
| സ്കൂൾ കോഡ്= 36011 | |||
| ഉപജില്ല= മാവേലിക്കര | |||
| ജില്ല= ആലപ്പുഴ | |||
| തരം= ലേഖനം | |||
| color= 3 | |||
}} | |||
{{Verified1|name=Sachingnair|തരം=ലേഖനം }} | |||
23:18, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അതിജീവിക്കാം കൊറോണയെ
ചൈനയിൽ റുഹാനിൽ ഉടലെടുത്ത കൊറോണയെ നമുക്ക് അതിജീവിക്കാം . ഫെബ് 11 നാൻ WHO സ്ഥിതികരിച്ചത് .റുഹാനിൽ ഉടലെടുത്തത് 2019 .2019 ഉടലെടുത്ത കൊറോണ വൈറസിനെ കോവിഡ് 19 എന്ന പേരും നൽകി ..ഒരു മനുഷ്യനിൽ നിന്ന് അടുത്ത മനുഷ്യനിലേക്ക് വ്യാപിക്കുന്ന ഈ വൈറസിനെ നമ്മുക് തുരത്താം .അതിനുള്ള മാർഗം കരുതലോടെ സുരക്ഷിതരായി ഇരിക്കുക എന്നതാണ് . മഹാ പ്രളയവും ,നിപ്പ എന്ന വൈറസിനെയും അതിജീവിച്ച ജനങ്ങളാണ് നമ്മൾ ഏവരും .മാസ്കും സാനിറ്റൈസറും ഉപയോഗിച്ച ,കൊറോണയിൽ നിന്നും മുക്തി നെടു ഒന്ന് നിങ്ങൾ ഓർക്കുക ,മെഡിക്കൽ ലോകത് ഇന്ന് നാം ഈ രോഗത്തിന് എതിരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല . നിരന്തരം കണ്ണിലും മൂക്കിലും ,വായിലും കൈകൾ കൊണ്ട് സ്പർശിക്കരുത് ..ശാരീരികമായി അകലം പ്രാപിക്കുക നാം ഏവരും ..കൊറോണയിൽ നിന്നും മുക്തരാകാൻ സർക്കാർ ലോക്ദറൗണ് എന്ന പേരിൽ ആൾക്കാരെയും വാഹനങ്ങളെയും സ്തംഭിപ്പിച്ചു . എന്തെങ്കിലും അസ്വസ്ഥതകൾ അനുഭവപ്പെടുകയാണെങ്കിൽഉടൻ തന്നെ വൈദ്യ സഹായം തേടുക ..ആൽക്കഹോളിന്റെ അംശംഉള്ള ഹാൻഡ് വാഷ് ഉപയോഗിക്കുക . ഗ്ലോവ്സ് ഇട്ടു കാര്യങ്ങൾ സുരക്ഷിതമാക്കുക .അന്യനാട്ടിൽ നിന്നും സ്വന്തം നാട്ടിലേക്കു വരുന്നവർ 14 ദിവസ് നിരീക്ഷണത്തിൽ കഴിയേണ്ടതാണ്
ഒരു ചെയിൻ പോലെ പടർന്നു പിടിക്കുന്ന ഈ വൈറസിനെതിരെ സർക്കാർ ഉത്തരമിട്ട "break the chain " നാം എല്ലാവരും അനുസരിക്കണം .ഈ വൈറസിനെ ഇവിടെനിന്നും തുരത്താൻ ഒറ്റകെട്ടായി പോരാടാം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാവേലിക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാവേലിക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം