"സെന്റ് മേരീസ് എച്ച്.എസ്.എസ്. കമുകിൻകോട്/അക്ഷരവൃക്ഷം/തുരത്തിടാം കൊറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= തുരത്തിടാം കൊറോണയെ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 29: വരി 29:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=കവിത}}

23:58, 13 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

തുരത്തിടാം കൊറോണയെ

കൊറോണയെ തുരത്താം
കൊറോണയെ തുരത്താം
സോപ്പും വെള്ളവും ഉപയോഗിച്ച്
കൊറോണയെ തുരത്താം
മാസ്കുകൾ ഉപയോഗിച്ച്
തുരത്താം കൊറോണയെ.......
ജീവിതം സുരക്ഷിതമാക്കാം
വീട്ടിൽ ഇരിക്കൂ ജനങ്ങളെ
തിരക്കില്ലാതെ ചെലവഴിക്കു വീട്ടുകാരുമൊത്തു
കൊറോണ എന്ന മാരക വിഷത്തെ
തൂത്തെറിയാം നമുക്ക്
ധന്യമായ് സൂക്ഷിക്കാം നമ്മുടെ ജീവിതം

നവ്യ
10 A സെന്റ മേരീസ് എച്ച്.എസ്.എസ്. കമുകിൻകോട്
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കവിത