"എൽ. എം. എസ് എൽ. പി. എസ് ചെമ്പൂർ/അക്ഷരവൃക്ഷം/കൊറോണ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ കാലം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color=1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sathish.ss|തരം=കവിത}}

23:08, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ കാലം

കൊറോണ നാട് വാണീടും കാലം
മാനുഷ്യരെല്ലാം ഒന്നുപോലെ
സ്കൂളുമില്ല കോളേജുമില്ല
കുട്ടികളെല്ലാം വീട്ടിലാണേ...
പള്ളിയുമില്ല ക്ഷേത്രവുമില്ല
ആളുകളെല്ലാം വീട്ടിലാണേ...
റോഡിൽ ആളുകൾ ഒന്നുമില്ല
വാഹനാപകടം കേൾപ്പാനുമില്ല
ദിവസങ്ങളേതെന്ന് അറിയാനുമില്ല
കൂട്ടുക്കാരെ കുറിച്ച് അറിയാനുമില്ല
കല്യാണവുമില്ല ഉത്സവവുമില്ല
എല്ലാവരും വീട്ടിലിരുപ്പാണല്ലോ
നമുക്ക് കൊറോണെയെ അടിച്ചോടിക്കാം ....
 

ഫെബിന S J
4 A എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്.
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത