ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യു. പി. എസ് ശാസ്താംതല/അക്ഷരവൃക്ഷം/അന‌ുസരണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44029 (സംവാദം | സംഭാവനകൾ)
No edit summary
281848 (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:

അമ്മക്കിളി ചട്ടിയിലിട്ടു പയറുമണികൾ വറുത്തു. "വേഗം, വേഗം" കുഞ്ഞിക്കിളി പറഞ്ഞു. അമ്മ പയറുമണി അടുപ്പിൽ നിന്ന് താഴെ ഇറക്കി വച്ചു. അമ്മക്കിളി പാത്രം എടുക്കാൻ പോയ സമയം കുഞ്ഞിക്കിളി പയറുമണി കൊത്തി. അവൾ കരഞ്ഞു" അയ്യോ ! അമ്മേ എന്റെ ചുണ്ടു പൊള്ളിയേ ........ അമ്മക്കിളി ഓടി വന്നു. ഞാൻ പറഞ്ഞിട്ടില്ലേ അടുപ്പിൽ നിന്ന് ഇറക്കിയ ആഹാരം തണുത്തിട്ടേ കഴിക്കാവൂ എന്ന്. അമ്മയും അച്ഛനും പറയുന്നത് അനുസരിക്കണം.

{BoxBottom1
{{BoxBottom1
| പേര്=ഗൗരി സാരംഗി
| പേര്=ഗൗരി സാരംഗി
| ക്ലാസ്സ്= 3 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=3  
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=ഗവ യ‌ു പി എസ് ശാസ്‌താംതല          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ഗവ യ‌ു പി എസ് ശാസ്‌താംതല           
| സ്കൂൾ കോഡ്=44448  
| സ്കൂൾ കോഡ്=44448  
| ഉപജില്ല=നെയ്യാറ്റിൻകര       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ഉപജില്ല=   നെയ്യാറ്റിൻകര
| ജില്ല=തിര‌ുവനന്തപ‌ുരം  
| ജില്ല=  തിരുവനന്തപുരം
| തരം= ലേഖനം     <!-- കവിത / കഥ  / ലേഖനം --> 
| തരം=   ലേഖനം  
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=   2  
}}
}}
{{Verified1|name=Mohankumar S S| തരം=ലേഖനം  }}

19:47, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അന‌ുസരണ

പണ്ടൊരിക്കൽ ഒരാൽമരത്തിൽ അമ്മക്കിളി ഉണ്ടായിരുന്നു . അമ്മക്കിളിക്ക് ഒരു മകൾ ഉണ്ട് ചിന്നു. ചിന്നുവിന് ഒരു ആഗ്രഹം ഉണ്ടായിരുന്നു.വറുത്ത പയറുമണികൾ കഴിക്കണം. അതവൾ അമ്മയോട് പറഞ്ഞു. വൈകുന്നേരമാകുമ്പോൾ പയറുമണികൾ കൊണ്ടുവരാം.അപ്പോൾ അണ്ണാറക്കണ്ണൻ ഒരു നാഴി പയറുമണികളുമായി വന്നു. "അമ്മക്കിളി എന്റെ കൈവശം പയറുമണികൾ ഉണ്ട് ,കുഞ്ഞിക്കിളിക്ക് വറുത്തു കൊടുക്ക് ". "നന്ദി അണ്ണാറക്കണ്ണാ ".

അമ്മക്കിളി ചട്ടിയിലിട്ടു പയറുമണികൾ വറുത്തു. "വേഗം, വേഗം" കുഞ്ഞിക്കിളി പറഞ്ഞു. അമ്മ പയറുമണി അടുപ്പിൽ നിന്ന് താഴെ ഇറക്കി വച്ചു. അമ്മക്കിളി പാത്രം എടുക്കാൻ പോയ സമയം കുഞ്ഞിക്കിളി പയറുമണി കൊത്തി. അവൾ കരഞ്ഞു" അയ്യോ ! അമ്മേ എന്റെ ചുണ്ടു പൊള്ളിയേ ........ അമ്മക്കിളി ഓടി വന്നു. ഞാൻ പറഞ്ഞിട്ടില്ലേ അടുപ്പിൽ നിന്ന് ഇറക്കിയ ആഹാരം തണുത്തിട്ടേ കഴിക്കാവൂ എന്ന്. അമ്മയും അച്ഛനും പറയുന്നത് അനുസരിക്കണം.

ഗൗരി സാരംഗി
3 ഗവ യ‌ു പി എസ് ശാസ്‌താംതല
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം