"ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/ഒരു കൊറോണ ക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒരു കൊറോണ ക്കാലം | color=5 }} <p>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:
</p>
</p>
<p>
<p>
ഞങ്ങൾക്ക്  സന്തോഷമായി അമ്മയുടെ കൈയ്യിൽനിന്നുംമൊബൈൽഫോൺ കിട്ടും ടീവി കാണാം അപ്പോഴും ചേച്ചിമാരും ചേട്ടൻമാരും വിഷമത്തിലായിരുന്നു ഞങ്ങൾ കളിക്കുംമ്പോൾ ചേച്ചിമാരും ചേട്ടൻ മാരും ഞങ്ങളെ നോക്കി വിഷമിച്ചിരുന്ന് പഠിക്കു മായിരുന്നു പെട്ടെന്നാണ് ആ വാർത്ത എൻ്റെ കൺമുമ്പിൽ പെട്ടത് 8 ലെയും 9 ലയും പരീക്ഷകൾ മാറ്റി വച്ചു. ഞങ്ങളും സന്തോഷിച്ചു അമ്മ പരീക്ഷ മേൽനോട്ടത്തിന് പോകുംമ്പോൾ ഞങ്ങൾ കളിച്ചും ചിരിച്ചും നടക്കുകയായിരുന്നു അങ്ങനെ ഇരിക്കുമ്പൊഴാണ് പത്താം ക്ലാസ് പരീക്ഷയും മാറ്റി വെച്ചതായ‍ും ഞങ്ങള‍ുടെ പരീക്ഷ നിർത്തിയതായ‍ും അറിയുന്നത് മനസ്സിൽ ലഡ്ഡു പൊട്ടി . ഞങ്ങൾ കളിച്ചും ചിരിച്ചും ഉല്ലസിച്ച് നടക്കാമെന്ന് കരുതിയിരിക്കും മ്പോഴാണ് ' ലോക്ക്ഡൗൺ ' പ്രഖ്യാപിച്ചത്. അവരവരുടെ വീടുകളിൽ കഴിയണം. തളർന്നു പോയി. എങ്കിലും സമാധാനിച്ചു. ടി വി യും മൊബൈലു ഒക്കെയുണ്ടല്ലോ. പിറ്റേന്ന് രാവിലെ അമ്മ അതാ ഒരു ടൈം ടേബിളുമായി നിൽക്കുന്നു. രാവിലെ പത്രവാർത്ത എഴുതണം. കോപ്പി എഴുതണം മനസ്സിൽ വന്ന ദേഷ്യത്തെ അടക്കി.അനുസരിക്കാതെ എന്തു ചെയ്യും. ഒരാഴ്ച ഞങ്ങൾ അകത്തിരുന്നു.അത് കഴിഞ്ഞ് ഞങ്ങൾ സാമൂഹിക അകലം പാലിച്ച് ചേച്ചിമാർക്കൊപ്പം ചിറ്റപ്പൻമാരുടെയും കുഞ്ഞമ്മമാരുടെയും മേൽനോട്ടത്തിൽ പാത്തിരുപ്പ്, ബാറ്റ്മിൻ്റൻ, ക്രിക്കറ്റ് എന്നിവ കളിച്ച് ദിവസങ്ങൾ കഴിച്ചുകൂട്ടി.ഏപ്രിൽ 14 കഴിഞ്ഞ് ഓച്ചിറയിൽ അമ്മ വീട്ടിലേയ്ക്കു പോകാം എന്നുള്ള ആശ്വാസത്തിൽ ഇരിക്കുമ്പോൾ അതാ വീണ്ടും അയ്യോ പിന്നെയും ലോക്ക് ഡൗൺ നീട്ടി. ക്ഷമിക്കുകയാണ്. നമുക്കും നാടിനും വേണ്ടിയല്ലേ.ഭയം വേണ്ടാ ജാഗ്രത മതി. അതെ ആ ചെറിയ വൈറസിനെ തുരത്താൻ നമുക്ക് ഒന്നിച്ച് നിൽക്കാം.
ഞങ്ങൾക്ക്  സന്തോഷമായി അമ്മയുടെ കൈയ്യിൽനിന്നുംമൊബൈൽഫോൺ കിട്ടും ടീവി കാണാം അപ്പോഴും ചേച്ചിമാരും ചേട്ടൻമാരും വിഷമത്തിലായിരുന്നു ഞങ്ങൾ കളിക്കുംമ്പോൾ ചേച്ചിമാരും ചേട്ടൻ മാരും ഞങ്ങളെ നോക്കി വിഷമിച്ചിരുന്ന് പഠിക്കു മായിരുന്നു പെട്ടെന്നാണ് ആ വാർത്ത എൻ്റെ കൺമുമ്പിൽ പെട്ടത് 8 ലെയും 9 ലയും പരീക്ഷകൾ മാറ്റി വച്ചു. ഞങ്ങളും സന്തോഷിച്ചു അമ്മ പരീക്ഷ മേൽനോട്ടത്തിന് പോകുംമ്പോൾ ഞങ്ങൾ കളിച്ചും ചിരിച്ചും നടക്കുകയായിരുന്നു അങ്ങനെ ഇരിക്കുമ്പൊഴാണ് പത്താം ക്ലാസ് പരീക്ഷ മാറ്റി വെച്ചതായ‍ും ഞങ്ങള‍ുടെ പരീക്ഷ നിർത്തിയതായ‍ും അറിയുന്നത് മനസ്സിൽ ലഡ്ഡു പൊട്ടി . ഞങ്ങൾ കളിച്ചും ചിരിച്ചും ഉല്ലസിച്ച് നടക്കാമെന്ന് കരുതിയിരിക്കും മ്പോഴാണ് ' ലോക്ക്ഡൗൺ ' പ്രഖ്യാപിച്ചത്. അവരവരുടെ വീടുകളിൽ കഴിയണം. തളർന്നു പോയി. എങ്കിലും സമാധാനിച്ചു. ടി വി യും മൊബൈലു ഒക്കെയുണ്ടല്ലോ. പിറ്റേന്ന് രാവിലെ അമ്മ അതാ ഒരു ടൈം ടേബിളുമായി നിൽക്കുന്നു. രാവിലെ പത്രവാർത്ത എഴുതണം. കോപ്പി എഴുതണം മനസ്സിൽ വന്ന ദേഷ്യത്തെ അടക്കി.അനുസരിക്കാതെ എന്തു ചെയ്യും. ഒരാഴ്ച ഞങ്ങൾ അകത്തിരുന്നു.അത് കഴിഞ്ഞ് ഞങ്ങൾ സാമൂഹിക അകലം പാലിച്ച് ചേച്ചിമാർക്കൊപ്പം ചിറ്റപ്പൻമാരുടെയും കുഞ്ഞമ്മമാരുടെയും മേൽനോട്ടത്തിൽ പാത്തിരുപ്പ്, ബാറ്റ്മിൻ്റൻ, ക്രിക്കറ്റ് എന്നിവ കളിച്ച് ദിവസങ്ങൾ കഴിച്ചുകൂട്ടി.ഏപ്രിൽ 14 കഴിഞ്ഞ് ഓച്ചിറയിൽ അമ്മ വീട്ടിലേയ്ക്കു പോകാം എന്നുള്ള ആശ്വാസത്തിൽ ഇരിക്കുമ്പോൾ അതാ വീണ്ടും അയ്യോ പിന്നെയും ലോക്ക് ഡൗൺ നീട്ടി. ക്ഷമിക്കുകയാണ്. നമുക്കും നാടിനും വേണ്ടിയല്ലേ.ഭയം വേണ്ടാ ജാഗ്രത മതി. അതെ ആ ചെറിയ വൈറസിനെ തുരത്താൻ നമുക്ക് ഒന്നിച്ച് നിൽക്കാം.
</p>
</p>
{{BoxBottom1
{{BoxBottom1
വരി 16: വരി 16:
| സ്കൂൾ= ബോയ്സ് ഹൈസ്ക‍ൂൾ കര‍ുനാഗപ്പള്ളി, കൊല്ലം, കര‍ുനാഗപ്പള്ളി
| സ്കൂൾ= ബോയ്സ് ഹൈസ്ക‍ൂൾ കര‍ുനാഗപ്പള്ളി, കൊല്ലം, കര‍ുനാഗപ്പള്ളി
| സ്കൂൾ കോഡ്= 41031
| സ്കൂൾ കോഡ്= 41031
| ഉപജില്ല= കര‍ുനാഗപ്പള്ളി      
| ഉപജില്ല= കരുനാഗപ്പള്ളി      
| ജില്ല=കൊല്ലം   
| ജില്ല=കൊല്ലം   
| തരം=കഥ  
| തരം=കഥ  
| color=5
| color=5
}}
}}
{{verified1|name=Kannankollam|തരം=കഥ}}

23:34, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

ഒരു കൊറോണ ക്കാലം

പരീക്ഷ പേടിയുമായിരിക്കുന്ന കാലം പെട്ടെന്നാണ് അത് സംഭവിച്ചത് ഒരു ചെറിയ വൈറസ് ചൈനയിൽ വ്യാപിക്കുന്നു. ചൈനയിൽ നിന്നു വരുന്ന വർ അവരുടെ വീട്ടിൽത്തന്നെ നിരീക്ഷണത്തിൽ ഇരിക്കണം. പിന്നീടത് നമ്മുടെ കേരളത്തിലും എത്തി.പെട്ടന്ന് ആ വാർത്ത വന്നു.യു.പി പരീക്ഷ മാറ്റി വെച്ചു.

ഞങ്ങൾക്ക് സന്തോഷമായി അമ്മയുടെ കൈയ്യിൽനിന്നുംമൊബൈൽഫോൺ കിട്ടും ടീവി കാണാം അപ്പോഴും ചേച്ചിമാരും ചേട്ടൻമാരും വിഷമത്തിലായിരുന്നു ഞങ്ങൾ കളിക്കുംമ്പോൾ ചേച്ചിമാരും ചേട്ടൻ മാരും ഞങ്ങളെ നോക്കി വിഷമിച്ചിരുന്ന് പഠിക്കു മായിരുന്നു പെട്ടെന്നാണ് ആ വാർത്ത എൻ്റെ കൺമുമ്പിൽ പെട്ടത് 8 ലെയും 9 ലയും പരീക്ഷകൾ മാറ്റി വച്ചു. ഞങ്ങളും സന്തോഷിച്ചു അമ്മ പരീക്ഷ മേൽനോട്ടത്തിന് പോകുംമ്പോൾ ഞങ്ങൾ കളിച്ചും ചിരിച്ചും നടക്കുകയായിരുന്നു അങ്ങനെ ഇരിക്കുമ്പൊഴാണ് പത്താം ക്ലാസ് പരീക്ഷ മാറ്റി വെച്ചതായ‍ും ഞങ്ങള‍ുടെ പരീക്ഷ നിർത്തിയതായ‍ും അറിയുന്നത് മനസ്സിൽ ലഡ്ഡു പൊട്ടി . ഞങ്ങൾ കളിച്ചും ചിരിച്ചും ഉല്ലസിച്ച് നടക്കാമെന്ന് കരുതിയിരിക്കും മ്പോഴാണ് ' ലോക്ക്ഡൗൺ ' പ്രഖ്യാപിച്ചത്. അവരവരുടെ വീടുകളിൽ കഴിയണം. തളർന്നു പോയി. എങ്കിലും സമാധാനിച്ചു. ടി വി യും മൊബൈലു ഒക്കെയുണ്ടല്ലോ. പിറ്റേന്ന് രാവിലെ അമ്മ അതാ ഒരു ടൈം ടേബിളുമായി നിൽക്കുന്നു. രാവിലെ പത്രവാർത്ത എഴുതണം. കോപ്പി എഴുതണം മനസ്സിൽ വന്ന ദേഷ്യത്തെ അടക്കി.അനുസരിക്കാതെ എന്തു ചെയ്യും. ഒരാഴ്ച ഞങ്ങൾ അകത്തിരുന്നു.അത് കഴിഞ്ഞ് ഞങ്ങൾ സാമൂഹിക അകലം പാലിച്ച് ചേച്ചിമാർക്കൊപ്പം ചിറ്റപ്പൻമാരുടെയും കുഞ്ഞമ്മമാരുടെയും മേൽനോട്ടത്തിൽ പാത്തിരുപ്പ്, ബാറ്റ്മിൻ്റൻ, ക്രിക്കറ്റ് എന്നിവ കളിച്ച് ദിവസങ്ങൾ കഴിച്ചുകൂട്ടി.ഏപ്രിൽ 14 കഴിഞ്ഞ് ഓച്ചിറയിൽ അമ്മ വീട്ടിലേയ്ക്കു പോകാം എന്നുള്ള ആശ്വാസത്തിൽ ഇരിക്കുമ്പോൾ അതാ വീണ്ടും അയ്യോ പിന്നെയും ലോക്ക് ഡൗൺ നീട്ടി. ക്ഷമിക്കുകയാണ്. നമുക്കും നാടിനും വേണ്ടിയല്ലേ.ഭയം വേണ്ടാ ജാഗ്രത മതി. അതെ ആ ചെറിയ വൈറസിനെ തുരത്താൻ നമുക്ക് ഒന്നിച്ച് നിൽക്കാം.

നയൻ പിള്ള . ജെ
6B ബോയ്സ് ഹൈസ്ക‍ൂൾ കര‍ുനാഗപ്പള്ളി, കൊല്ലം, കര‍ുനാഗപ്പള്ളി
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ