"മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/അക്ഷരവൃക്ഷം/പൊരുതാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്=പൊരുതാം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 23: വരി 23:
സ്വന്തം ജീവൻ മറന്നും  ചെയ്യും  
സ്വന്തം ജീവൻ മറന്നും  ചെയ്യും  
ആരോഗ്യ പ്രവർത്തകരെ, ചികിത്സകരെ,  
ആരോഗ്യ പ്രവർത്തകരെ, ചികിത്സകരെ,  
നിയമ പരിരക്ഷകരെ ശുചിത്വ പാലകരെ.. സ്തുതിക്കാം
നിയമ പരിരക്ഷകരെ ശുചിത്വ പാലകരെ.. .
സ്തുതിക്കാം........
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്=മീനാക്ഷി എസ്
| പേര്=മീനാക്ഷി എസ്
| ക്ലാസ്സ്=9G    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=9 ജി  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 37: വരി 38:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kavitharaj| തരം= കവിത}}

11:57, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പൊരുതാം

ഒരു നാൾ ചൈനയിൽ പിറന്നു,
മനുഷ്യനാശം ലക്ഷ്യം.
രോഗാണുവത് കടന്നു
കവർന്നു ലോകമെമ്പാടും.
      
ചൈനയിൽ,ഇറ്റലിയിൽ
സ്പെയിനിൽ, അറബിനാട്ടിൽ
വിശ്വമാകെ കറങ്ങുന്നു
ഇരയ്ക്കായി കൊറോണ.

 വിതയ്ക്കുന്നു മരണമസംഖ്യം,
 അടപ്പിക്കുന്നു രാജ്യാതിർത്തി
നിശ്ചലമാക്കുന്നു സർവ്വതും,
സ്വയം നിയന്ത്രണം രക്ഷാമാർഗം.

സ്തുതിക്കാം പ്രതിരോധസേവനം
സ്വന്തം ജീവൻ മറന്നും ചെയ്യും
ആരോഗ്യ പ്രവർത്തകരെ, ചികിത്സകരെ,
നിയമ പരിരക്ഷകരെ ശുചിത്വ പാലകരെ.. .
സ്തുതിക്കാം........
 

മീനാക്ഷി എസ്
9 ജി മൗണ്ട് കാർമ്മൽ ഹൈസ്‌കൂൾ
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത