"ജി.എച്ച്.എസ്. കുറുക/അക്ഷരവൃക്ഷം/ഇന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഇന്ന് <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
  ജീവിതചക്രത്തിൽ നിലനിൽപ്പിനായി
  ജീവിതചക്രത്തിൽ നിലനിൽപ്പിനായി
  'ഒത്തൊരുമിക്കാം നാമൊരുമിച്ച്
  'ഒത്തൊരുമിക്കാം നാമൊരുമിച്ച്
</poem></center>
{{BoxBottom1
{{BoxBottom1
| പേര്=മുബഷീറ കല്ലൻ
| പേര്=മുബഷീറ കല്ലൻ
വരി 30: വരി 31:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=lalkpza| തരം=കവിത}}

13:34, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഇന്ന്

 വൃത്തത്തിലുള്ള ഒരു ഭൂമിയാം പല്ലക്കിൽ
 കൊട്ട കവിഞ്ഞൊരു ജീവനുകൾ
 റാഞ്ചികൾ ആയിരം കാവലിരിക്കും നായയെപ്പോൽ
 സാന്ത്വനം ഏകുവാൻ ഒരായിരം കൈകൾ ഏറിനാൽ
 ചുമരുകൾക്കിടയിൽ ജീവിതം അണിയിച്ചൊരുക്കുന്നു തിങ്ങി-
 നിറഞ്ഞരാ പാതയിൽ ഒക്കെയും
 മൂകത വഴിയൊരുക്കുന്നു,
 ഭാരമാകുന്ന ജീവിതവഴികളിൽ
 സ്നേഹം അലയടിക്കുന്നു,
 കണ്മുനയിൽ മരണത്തെ തോൽപ്പിച്ച
 'ജാഗ്രത' തൻ ആയുധമാക്കി വെള്ള
 പുതപ്പണിഞ്ഞ മാലാഖമാർ
 ജീവിതചക്രത്തിൽ നിലനിൽപ്പിനായി
 'ഒത്തൊരുമിക്കാം നാമൊരുമിച്ച്

മുബഷീറ കല്ലൻ
9 എ ജി.എച്ച്.എസ് കുറുക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത