"ഗവ. യു. പി. എസ്. പാലവിള/അക്ഷരവൃക്ഷം/ മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:
</p>
</p>
{{BoxBottom1
{{BoxBottom1
| പേര്= SMRITHA M.B
| പേര്= SAMRITHA M.B
| ക്ലാസ്സ്=  3 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  3 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി=  അക്ഷരവൃക്ഷം  
| പദ്ധതി=  അക്ഷരവൃക്ഷം  
വരി 13: വരി 13:
| സ്കൂൾ= ഗവ. യു. പി. എസ്. പാലവിള    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവ. യു. പി. എസ്. പാലവിള    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42354
| സ്കൂൾ കോഡ്= 42354
| ഉപജില്ല=  ATTIGAL     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  ആറ്റിങ്ങൽ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= THIRUVANANTHAPURAM
| ജില്ല= തിരുവനന്തപുരം
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sheelukumards|തരം=ലേഖനം}}

22:18, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി

നമ്മളെല്ലാവരും സന്തോഷമായി ഇരുന്നപ്പോഴാണ് ഒരു ദുരന്തമായി കോവിഡ് വൈറസ്‌ വന്നത്. ഓഖിയെക്കാളും സുനാമിയെക്കാളും എന്തിനേറെ പറയുന്നു നിപയെക്കാളും പ്രളയത്തേക്കാളും വലിയൊരു മഹാമാരി ബാലരമ യിൽ നമ്മൾ വായിച്ചിട്ടുള്ളത് പോലൊരു വൈറസ് കോവിഡ് 19 എന്നാണതിന്റെ പേര്.. തൊണ്ട വേദനയും പനിയും ചുമയുമാണത്തിന്റെ ലക്ഷണങ്ങൾ. കഫത്തിലൂടെയും തുപ്പലിലൂടെയും പരസ്പരം തൊടുന്നതിലൂടെയും അതു പകരുമത്രെ. അതുകൊണ്ട് എല്ലാവരും വീട്ടിൽ അടച്ചിരിക്കുകയാണ് നല്ല വഴി. പുറത്തിറങ്ങിയാൽ എല്ലാവരും ഒരു മീറ്റർ എങ്കിലും മറ്റുള്ളവരിൽ നിന്നും അകലം പാലിക്കണം കയ്യുകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകണം മാസ്ക് ധരിക്കണം. ആരോഗ്യപ്രവർത്തകർ പറയുന്നത് കേൾക്കണം അവരെ ബഹുമാനിക്കണം എന്നാൽ മാത്രമേ നമുക്ക് ഈ മഹാമാരിയെ തോല്പിക്കാൻ പറ്റുകയുള്ളു പഴയതു പോലെ പഠിക്കാനും കളിക്കാനും പറ്റുകയുള്ളു.

SAMRITHA M.B
3 A ഗവ. യു. പി. എസ്. പാലവിള
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം