"പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/നേരിടാം കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=നേരിടാം കൊറോണ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:
രാഷ്ട്രവും ലോകവും ഒന്നിതായി നിരത്തുകൾ  
രാഷ്ട്രവും ലോകവും ഒന്നിതായി നിരത്തുകൾ  
കൊട്ടിയടച്ചു കടകളും  
കൊട്ടിയടച്ചു കടകളും  
വീടുകൾക്കുള്ളിൽ ഒതുങ്ങി ഈ  
വീടുകൾക്കുള്ളിൽ ഒതുങ്ങി
ജീവിതം എത്ര നാൾ വേണം  
ഈ ജീവിതം എത്ര നാൾ  
സ്വതന്ത്രമാകാൻ  
വേണം സ്വതന്ത്രമാകാൻ  
അതിജീവിക്കാൻ അതിരുകളില്ല  
അതിജീവിക്കാൻ അതിരുകളില്ല  
തല പുകയുകയാണി ലോകം  
തല പുകയുകയാണി ലോകം  
വരി 38: വരി 38:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

10:31, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നേരിടാം കൊറോണ

കലികാലത്തിൽ കൊറോണ വന്നു
കാറ്റിൽ കൂടി കൊറോണ വന്നു
കയ്യിൽ കൂടി കൊറോണ വന്നു
കാട്ടുതീ പോലെ പടർനിതല്ലോ
കാട്ടിലും മേട്ടിലും കൊറോണ വന്നു
നാട്ടിലും വീട്ടിലും നാടായ നാട്ടിലും
നാനാവിധത്തിൽ കൊറോണ വന്നു
കണ്ണിനു കാണില്ല കാതിനു കേൾക്കില്ല
നമ്മൾക്കതറിയില്ല എവിടെയെന്നു
രെക്ഷപെടുവാനായ് രാജ്യങ്ങൾ ഒന്നിച്ചു
രാഷ്ട്രവും ലോകവും ഒന്നിതായി നിരത്തുകൾ
കൊട്ടിയടച്ചു കടകളും
വീടുകൾക്കുള്ളിൽ ഒതുങ്ങി
ഈ ജീവിതം എത്ര നാൾ
വേണം സ്വതന്ത്രമാകാൻ
അതിജീവിക്കാൻ അതിരുകളില്ല
തല പുകയുകയാണി ലോകം
നാം നമ്മുടെ നല്ലറിവുകളും
രക്ഷക്കായി ഇവിടുള്ളപ്പോൾ
അതിജീവിതമൊരു കടമ്പായല്ലി
കാലൻ വിളയും കലിയുഗത്തിൽ

വിസ്മയ
7 എ പള്ളിത്തുറ. എച്ച്.എസ്.എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത