"പി.ജി.എം.വി.എച്ച്.എസ്.എസ്. പുല്ലാമല/അക്ഷരവൃക്ഷം/പ്രകൃതി മാതാവ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പ്രകൃതി മാതാവ് <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= പ്രകൃതി മാതാവ് | | തലക്കെട്ട്= പ്രകൃതി മാതാവ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
<center> <poem> | |||
പ്രകൃതിതൻ മാതാവിന്റെ നിറ കൂടിനുള്ളിൽ | |||
പൊലിങ്റങ്ങി തൻ സൗന്ദര്യം | |||
മാനവൻ തൻ സ്വാർത്ഥത മൂലം | |||
നഷ്ടമാക്കി അമ്മതൻ സൗന്ദര്യം | |||
അമ്മതൻ മാറിൻ ഉള്ളിൽ ഒഴുകിയിറങ്ങിയ | |||
തുള്ളികൾ മുലപ്പാലിൻ നദിയോരങ്ങൾ | |||
മനോഹരമാം മാതൃസ്നേഹം തൊട്ടുണർത്തി | |||
തലോടും തൻ പച്ച നിലയങ്ങൾ | |||
പട്ടുമെത്ത പോൽ വിരിഞ്ഞ ആടി | |||
പിന്നോടിയ കാലദിനരാത്രങ്ങൾ പൊഴുകിയാടിയപ്പോൾ | |||
അമ്മ അറിഞ്ഞില്ല തൻ മക്കൾ | |||
തൻ ജീവ മൃതുവിൻ കൊല സാഗരംഎന്ന് | |||
ഇന്ന് മനുഷ്യൻ തൻ ദൂഷിത കാരണം | |||
പ്രകൃതി മാതാവിൻ പട്ടിൻ പവിത്രത ഊരി മാറ്റി | |||
നഗ്നമാം അമ്മതൻ മാറിൽ ഇന്ന് | |||
മനുഷ്യന്റെ ക്രൂരത നിലയാ ടുന്നു | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= അപർണ | |||
| ക്ലാസ്സ്= 8A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= പി.ജി.എം.വി.എച്ച്.എസ്സ്.എസ്സ്,പുല്ലാമല,തിരുവനന്തപുരം,നെയ്യാറ്റിൻകര <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 44038 | |||
| ഉപജില്ല= നെയ്യാറ്റിൻകര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verification|name=Sathish.ss|തരം=കവിത}} |
12:09, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പ്രകൃതി മാതാവ്
പ്രകൃതിതൻ മാതാവിന്റെ നിറ കൂടിനുള്ളിൽ
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത