"പട്ടുവം എച്ച് ഡബ്ല്യൂ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 15: വരി 15:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=   ജി എച്ച് ഡബ്ള്യു എൽ പി സ്കൂൾ പട്ടുവം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ജി എച്ച് ഡബ്ള്യു എൽ പി സ്കൂൾ പട്ടുവം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13724
| സ്കൂൾ കോഡ്= 13724
| ഉപജില്ല= തളിപ്പറമ്പ നോർത്ത്
| ഉപജില്ല= തളിപ്പറമ്പ് നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=   
| തരം= ലേഖനം     <!-- കവിത / കഥ  / ലേഖനം -->   
കണ്ണൂർ
| തരം=   ലേഖനം -    <!-- കവിത / കഥ  / ലേഖനം -->   
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mtdinesan|തരം=ലേഖനം}}

23:22, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി

നാം വസിക്കുന്ന നിറയെ പ്രത്യേകതയുള്ള ഭൂപ്രകൃതിയുള്ള സ്ഥലങ്ങളേയും അവയുടെ നിലനിൽപ്പിനേയും ചേർത്താണ് പരിസ്ഥിതി എന്നു പറയുന്നത്. ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കുന്നു. നിറയെ വൃക്ഷങ്ങളും വയലുകളും നിറഞ്ഞ പറമ്പുകളും ഉള്ള ഇടമാണ് നമ്മുടെ പരിസ്ഥിതി. എന്നാൽ വയലുകൾ പകുതിയും അപ്രത്യക്ഷമായിരിക്കുന്നു. വിളനിലങ്ങൾ ഇല്ലാതായിരിക്കുന്നു. പരിസ്ഥിതിയെ സംരക്ഷിക്കേയണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.

ഇന്ന് പരിസ്ഥിതി പ്രശ്നങ്ങളിൽ പെട്ട് ലോകം നട്ടം തിരിയുകയാണ്. അന്തരീക്ഷമലിനീകരണം വൻതോതിൽ നടക്കുന്നുണ്ട്.പ്ലാസ്ററിക്കിൻെറ ഉപയോഗം മറ്റൊരു പ്രശ്നമാണ്.അത് വലിച്ചെറിയുന്നതും കത്തിക്കന്നതും അന്തരീക്ഷമലിനീകരണത്തിന് കാരണമാകുന്നു. അതിനാൽ നാം പ്ലാസ്റ്റിക്കിൻെറ ഉപയോഗം കുറക്കണം. പരിസ്ഥിതിയെ സംരക്ഷിക്കണം.

ഫാക്റ്ററികളിൽ നിന്നും പുറന്തള്ളപ്പെടുന്ന മാലിന്യങ്ങൾ പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്നു. വയലുകൾ നികത്തുന്നതും മരങ്ങൾ മുറിച്ചുമാറ്റുന്നതും മലകൾ ഇടിച്ചുകളയുന്നതും പരിസ്ഥിതി നശീകരണത്തിന് കാരണമാകുന്നു. നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മൾ തന്നെയാണ്.

ഹാദിയ ടി പി
4 ജി എച്ച് ഡബ്ള്യു എൽ പി സ്കൂൾ പട്ടുവം
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം