"ജി. എച്ച്.എസ്. പൂച്ചപ്ര/അക്ഷരവൃക്ഷം/ പ്രപഞ്ച സത്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രപഞ്ച സത്യം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
}}
}}
മനോഹരമായ ഈ പ്രകൃതിയിൽ ജീവിക്കാനുള്ള അവകാശം മനുഷ്യർക്ക് മാത്രമല്ല.പ്രപഞ്ചത്തിൻ്റെ അവകാശി മനുഷ്യർ മാത്രമാണെന്നുള്ള ഒരു വലിയ അഹങ്കാരത്തിന് തിരിച്ചടിയായി വന്നുകൊണ്ടിരിക്കുന്നു ഒരോന്നും.
മനോഹരമായ ഈ പ്രകൃതിയിൽ ജീവിക്കാനുള്ള അവകാശം മനുഷ്യർക്ക് മാത്രമല്ല.പ്രപഞ്ചത്തിൻ്റെ അവകാശി മനുഷ്യർ മാത്രമാണെന്നുള്ള ഒരു വലിയ അഹങ്കാരത്തിന് തിരിച്ചടിയായി വന്നുകൊണ്ടിരിക്കുന്നു ഒരോന്നും.
എല്ലാ നരകയാതനകളും സഹിച്ചഭൂമി എന്ന മഹാദേവി പൊട്ടിക്കരഞ്ഞുകൊണ്ട് പ്രളയമായി നമ്മളെ തേടിയെത്തി. എന്നിട്ടു അഹങ്കാരം നശിക്കാത്ത മനുഷ്യർക്രൂരതകൾ മാത്രം ചെയ്തു കൂട്ടുന്നു.അമ്മയാര്, സഹോദരിയാര് എന്ന് തിരിച്ചറിയാത്ത തലമുറകൾ. അമ്മിഞ്ഞപ്പാൽ കൊടുത്ത് കിടത്തി ഉറക്കേണ്ട അമ്മ കാലനായി അവതരിച്ചു തുടങ്ങിയ കാലം. സ്ത്രീയെ പിച്ചിച്ചീന്തുന്ന കാലം.ശരിയേത് തെറ്റേത് എന്ന് പറഞ്ഞ് മനസ്സിലാക്കാൻ പറ്റാത്ത കാലം
എല്ലാ നരകയാതനകളും സഹിച്ച ഭൂമി എന്ന മഹാദേവി പൊട്ടിക്കരഞ്ഞുകൊണ്ട് പ്രളയമായി നമ്മളെ തേടിയെത്തി. എന്നിട്ടു അഹങ്കാരം നശിക്കാത്ത മനുഷ്യർക്രൂരതകൾ മാത്രം ചെയ്തു കൂട്ടുന്നു.അമ്മയാര്, സഹോദരിയാര് എന്ന് തിരിച്ചറിയാത്ത തലമുറകൾ. അമ്മിഞ്ഞപ്പാൽ കൊടുത്ത് കിടത്തി ഉറക്കേണ്ട അമ്മ കാലനായി അവതരിച്ചു തുടങ്ങിയ കാലം. സ്ത്രീയെ പിച്ചിച്ചീന്തുന്ന കാലം.ശരിയേത് തെറ്റേത് എന്ന് പറഞ്ഞ് മനസ്സിലാക്കാൻ പറ്റാത്ത കാലം
ഇന്ന് നാം ഒരോരുത്തരും കോവിഡ്- 19 എന്ന മഹാമാരിയെ ഓർത്ത് പേടിച്ച് ഒളിച്ചിരിക്കുന്നു .പ്രകൃതിയുടെ ആവാസവ്യവസ്ഥ തകർക്കുന്ന രീതിയിൽ ജീവിക്കാൻ മനുഷ്യർക്ക് അവകാശമില്ല.കോഴിക്കോട് കാക്കൂർ പതിനൊന്ന് എന്ന സ്ഥലത്ത് ഒരു വീട്ടിൽ പറന്നെത്തിയ മയിൽക്കൂട്ടം .ഇതിനെല്ലാം ഉദാഹരണമാണ്. പ്രകൃതിയെ സംഹരിക്കുന്ന മനുഷ്യനെ അകത്തിട്ട് പൂട്ടി. പക്ഷിമൃഗാദികൾക്കും പഞ്ചഭൂതങ്ങൾക്കും വിഹരിക്കുവാൻ പ്രപഞ്ചശക്തി പ്രപഞ്ചം തുറന്നിട്ടു കൊടുത്തിരിക്കുന്നു. പ്രപഞ്ചമാകുന്ന അമ്മ നമ്മളോട് ആവശ്യപ്പെടുന്നു.

ഹേയ് ! മനുഷ്യാ നീ നിൻ്റെ അഹങ്കാരത്തിൻ്റെയും സ്വാർത്ഥതയുടെയും അത്യാഗ്രഹത്തിൻ്റെയും മൂടു പടം എടുത്തു മാറ്റുക. വരും തലമുറകൾക്കായി സ്നേഹത്തിൻ്റെയും നന്മയുടെയും വെളിച്ചമായി കടന്നു വരുക ഒരോ പൗരനും
ഹേയ് ! മനുഷ്യാ നീ നിൻ്റെ അഹങ്കാരത്തിൻ്റെയും സ്വാർത്ഥതയുടെയും അത്യാഗ്രഹത്തിൻ്റെയും മൂടു പടം എടുത്തു മാറ്റുക. വരും തലമുറകൾക്കായി സ്നേഹത്തിൻ്റെയും നന്മയുടെയും വെളിച്ചമായി കടന്നു വരുക ഒരോ പൗരനും
വരി 20: വരി 20:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=abhaykallar|തരം=ലേഖനം}}

10:39, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രപഞ്ച സത്യം

മനോഹരമായ ഈ പ്രകൃതിയിൽ ജീവിക്കാനുള്ള അവകാശം മനുഷ്യർക്ക് മാത്രമല്ല.പ്രപഞ്ചത്തിൻ്റെ അവകാശി മനുഷ്യർ മാത്രമാണെന്നുള്ള ഒരു വലിയ അഹങ്കാരത്തിന് തിരിച്ചടിയായി വന്നുകൊണ്ടിരിക്കുന്നു ഒരോന്നും. എല്ലാ നരകയാതനകളും സഹിച്ച ഭൂമി എന്ന മഹാദേവി പൊട്ടിക്കരഞ്ഞുകൊണ്ട് പ്രളയമായി നമ്മളെ തേടിയെത്തി. എന്നിട്ടു അഹങ്കാരം നശിക്കാത്ത മനുഷ്യർക്രൂരതകൾ മാത്രം ചെയ്തു കൂട്ടുന്നു.അമ്മയാര്, സഹോദരിയാര് എന്ന് തിരിച്ചറിയാത്ത തലമുറകൾ. അമ്മിഞ്ഞപ്പാൽ കൊടുത്ത് കിടത്തി ഉറക്കേണ്ട അമ്മ കാലനായി അവതരിച്ചു തുടങ്ങിയ കാലം. സ്ത്രീയെ പിച്ചിച്ചീന്തുന്ന കാലം.ശരിയേത് തെറ്റേത് എന്ന് പറഞ്ഞ് മനസ്സിലാക്കാൻ പറ്റാത്ത കാലം ഇന്ന് നാം ഒരോരുത്തരും കോവിഡ്- 19 എന്ന മഹാമാരിയെ ഓർത്ത് പേടിച്ച് ഒളിച്ചിരിക്കുന്നു .പ്രകൃതിയുടെ ആവാസവ്യവസ്ഥ തകർക്കുന്ന രീതിയിൽ ജീവിക്കാൻ മനുഷ്യർക്ക് അവകാശമില്ല.കോഴിക്കോട് കാക്കൂർ പതിനൊന്ന് എന്ന സ്ഥലത്ത് ഒരു വീട്ടിൽ പറന്നെത്തിയ മയിൽക്കൂട്ടം .ഇതിനെല്ലാം ഉദാഹരണമാണ്. പ്രകൃതിയെ സംഹരിക്കുന്ന മനുഷ്യനെ അകത്തിട്ട് പൂട്ടി. പക്ഷിമൃഗാദികൾക്കും പഞ്ചഭൂതങ്ങൾക്കും വിഹരിക്കുവാൻ പ്രപഞ്ചശക്തി പ്രപഞ്ചം തുറന്നിട്ടു കൊടുത്തിരിക്കുന്നു. പ്രപഞ്ചമാകുന്ന അമ്മ നമ്മളോട് ആവശ്യപ്പെടുന്നു. ഹേയ് ! മനുഷ്യാ നീ നിൻ്റെ അഹങ്കാരത്തിൻ്റെയും സ്വാർത്ഥതയുടെയും അത്യാഗ്രഹത്തിൻ്റെയും മൂടു പടം എടുത്തു മാറ്റുക. വരും തലമുറകൾക്കായി സ്നേഹത്തിൻ്റെയും നന്മയുടെയും വെളിച്ചമായി കടന്നു വരുക ഒരോ പൗരനും വരൂ..... നമ്മുക്ക് ഒത്തൊരുമിച്ച് കോവിഡ് 19 എന്ന മഹാമാരിയെ പ്രപഞ്ചത്തിൽ നിന്ന് തന്നെ തുടച്ചു മാറ്റാം

അനശ്വര അനീഷ്
8 A ജി.എച്ച്.എസ്. പൂച്ച പ്ര
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം