"ജി.എൽ.പി.എസ്.വട്ടേനാട്/അക്ഷരവൃക്ഷം/ആൽമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ആൽമരം      <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp | തരം= കവിത  }}

08:01, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ആൽമരം     

ആൽമരമേ......ആൽമരമേ
എന്നോടിഷ്ടം ക‍ൂടാമോ
കിളികൾക്ക‍ും....മൃഗങ്ങൾക്ക‍ും
തണലേക‍ുന്നൊര‍ു മരമാണേ
പൊള്ള‍ും വെയിലിൽ നിന്നീട‍ും
എൻെറ വേദന ആരറിവ‍ൂ
ശ‍ുദ്ധവായ‍ു കിട്ടണമെങ്കിൽ
എല്ലാവർക്ക‍ും ഞാൻ വേണം .
കാലമേറെ കഴിഞ്ഞാല‍ും
ആര‍ും എന്നെ മറക്കില്ല .
കാറ്റടിച്ചാല‍ും ,മഴപെയ്താല‍ും
എങ്ങോട്ട‍ും ഞാൻ വീഴില്ല .

അഹ്സന .പി .എ
4 A ജി എൽ പി സ്ക‍ൂൾ വട്ടേനാട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത