"എസ്.എൻ.എസ്.യു.പി.എസ് പെരിഞ്ഞനം/അക്ഷരവൃക്ഷം/ഒരു മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 22: വരി 22:
| സ്കൂൾ= എസ്  എൻ എസ് യു പി എസ് പെരിഞ്ഞനം  
| സ്കൂൾ= എസ്  എൻ എസ് യു പി എസ് പെരിഞ്ഞനം  
| സ്കൂൾ കോഡ്= 24568  
| സ്കൂൾ കോഡ്= 24568  
| ഉപജില്ല=  വലപ്പാട്‌
| ഉപജില്ല=  വലപ്പാട്
| ജില്ല= തൃശ്ശൂർ   
| ജില്ല= തൃശ്ശൂർ   
| തരം= കവിത  
| തരം= കവിത  
| color= 5  
| color= 5  
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

09:59, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒരു മഹാമാരി

ഓർക്കുന്നു ഞാനെൻ വിദ്യാലയം
ഓർക്കുന്നു ഞാനെൻ കൂട്ടുകാരെ
ഓർക്കുന്നു ഞാനെൻ ഗുരുക്കന്മാരെ
ക്ലാസുകൾ നഷ്ടമായ്
വിടപറയാൻ കഴിയാതെ
പിരിയേണ്ടി വന്നു നാം
ഒരു കൊറോണ വൈറസ് കാരണം
ഈ വൈറസിനെ ഓടിക്കുവാൻ
നമുക്ക് ഒന്നിച്ചു പൊരുതാം
നമ്മുടെ നാടിനെ രക്ഷിക്കാം.
 

വൈഷ്ണവി അരുൺ.
2 എ എസ് എൻ എസ് യു പി എസ് പെരിഞ്ഞനം
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത