"മണപ്പള്ളി എസ്സ്.വി.പി.എം എൻഎസ്സ്എസ്സ് യു.പി.എസ്സ്/അക്ഷരവൃക്ഷം/വിരുന്നുകാരൻ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(താളിലെ വിവരങ്ങൾ *[[{{PAGENAME}}/കൊറോണ വൈറസ് | കൊറോണ വൈറസ്]] എന്നാക്കിയിരിക്കുന്നു) |
(ചെ.) ("മണപ്പള്ളി എസ്സ്.വി.പി.എം എൻഎസ്സ്എസ്സ് യു.പി.എസ്സ്/അക്ഷരവൃക്ഷം/വിരുന്നുകാരൻ കൊറോണ" സംരക്ഷിച...) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്=വിരുന്നുകാരൻ കൊറോണ | |||
| color=3 | |||
}} | |||
<center><poem> | |||
വടക്കു കിഴക്ക് ഒരു നാടുണ്ട്, | |||
ചൈന എന്നൊരു ദേശമുണ്ട്, | |||
അവിടെ നിന്നൊരു വിരുന്നുകാരൻ | |||
ഇന്ത്യയിലെത്തി, പലനാട്ടിലുമെത്തി | |||
അത് നോവൽ കൊറോണ, | |||
അപകടകാരി വൈറസ് കൊറോണ. | |||
വ്യകതി ശുചിത്വം ശീലിക്കുക നാം, | |||
ഒരു കൈ അകലം പാലിക്കുക നാം, | |||
സോപ്പാൽ കൈകൾ കഴുകീടുക നാം, | |||
മാസ്‌ക്കും ഗ്ലൗസും ധരിച്ചീടുക നാം, | |||
വീടിനുള്ളിൽ ഇരുന്നീടുക നാം, | |||
നിയമപാലകരെ അനുസരിക്കുക നാം, | |||
ആരോഗ്യപ്രവർത്തകരെ വന്ദിച്ചിടുക നാം, | |||
ഒരുമിച്ചൊന്നായ് നിന്നു പൊരുതാം | |||
ഭീകരാനാമീ വൈറസ് കോറോണയെ !! | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= ലക്ഷ്മി സന്തോഷ് | |||
| ക്ലാസ്സ്= 7 B | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=എസ്.വി.പി.എം.എൻ.എസ്.എസ്.യു.പി.സ്കൂൾ,മണപ്പള്ളി | |||
| സ്കൂൾ കോഡ്= 41241 | |||
| ഉപജില്ല= കരുനാഗപ്പള്ളി | |||
| ജില്ല= കൊല്ലം | |||
| തരം= കവിത | |||
| color= 3 | |||
}} | |||
{{verified1|name=Kannankollam|തരം=കവിത}} |
00:00, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
വിരുന്നുകാരൻ കൊറോണ
വടക്കു കിഴക്ക് ഒരു നാടുണ്ട്,
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കൊല്ലം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത